ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തിനിടയിലും ഇന്ത്യയ്ക്ക് കൈത്താങ്ങായി ഇസ്രായേല്‍; കോവിഡ് പ്രതിരോധ സാമഗ്രികള്‍ എത്തിച്ചു

User
0 0
Read Time:1 Minute, 22 Second

ന്യൂഡല്‍ഹി: ഹമാസ് ഭീകരര്‍ക്കെതിരായ പോരാട്ടത്തിനിടയിലും ഇന്ത്യയ്ക്ക് കൈത്താങ്ങായി ഇസ്രായേല്‍. കോവിഡ് പ്രതിരോധ സാമഗ്രികള്‍ ഇസ്രായേല്‍ ഇന്ത്യയിലെത്തിച്ചു. ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളും, മറ്റ് ഉപകരണങ്ങളുമാണ് ഇസ്രായേല്‍ ഇന്ത്യയിലെത്തിച്ചത്.

രാജ്യത്ത് കോവിഡിന്റെ രണ്ടാം തംരംഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം ഇത് മൂന്നാം തവണയാണ് ഇസ്രായേല്‍ ഇന്ത്യയ്ക്ക് സഹായം നല്‍കുന്നത്. 1,300 ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളും 400 റെസിപ്രേറ്ററുകളുമാണ് ഇസ്രായേല്‍ ഇന്ത്യയ്ക്ക് നല്‍കിയത്. 60 ടണ്‍ മെഡിക്കല്‍ ഓക്സിജനും, 420 വെന്റിലേറ്ററുകളും ഇതോടൊപ്പം ഉണ്ട്.

വരും ദിവസങ്ങളിലും ഇന്ത്യയിലേക്ക് കൂടുതല്‍ സഹായമെത്തിക്കുമെന്നാണ് ഇസ്രായേല്‍ അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കാനാണ് ഇസ്രായേലിന്റെ തീരുമാനം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഔദ്യോഗിക വാഹനങ്ങളും ഓഫീസും സജ്ജം; സത്യപ്രതിജ്ഞ കഴിഞ്ഞെത്തുന്ന മന്ത്രിമാരെ വരവേല്‍ക്കാനൊരുങ്ങി സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: ഇന്ന് സത്യപ്രതിജ്‍‍‍‍ഞ ചെയ്ത് അധികാരമേല്‍ക്കുന്ന പുതിയ മന്ത്രിമാരെ വരവേല്‍ക്കാന്‍ സുസജ്ജമായി തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ്. പുതിയ മന്ത്രിമാര്‍ക്കുള്ള 21 കാറുകളും ഓഫിസും ഇവിടെ റെഡിയാണ്. എല്ലാവര്‍ക്കും ഇന്നോവ ക്രിസ്റ്റ കാര്‍ തന്നെ നല്‍കാനാണ് ടൂറിസം വകുപ്പിന്‍റെ തീരുമാനം. 19 പേര്‍ക്കും പുതിയ മോഡലായ ഇന്നോവ ക്രിസ്റ്റ തന്നെ നല്‍കും. രണ്ടു പേര്‍ക്ക് പഴയ മോഡലും. പുതിയ ക്രിസ്റ്റ വരുന്ന മുറയ്ക്ക് അത് മാറ്റി നല്‍കും. സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്ലോക്ക്, നോര്‍ത്ത് […]

You May Like

Subscribe US Now