മന്‍സൂര്‍ വധം: ലീഗിനെതിരെ ഗുരുതര ആരോപണവുമായി എല്‍.ഡി.എഫ്; ‘മന്‍സൂറിനെ ആ​ശു​പ​ത്രി​യി​ല്‍ എത്തിക്കാന്‍ ​വൈകിപ്പിച്ചു’

User
0 0
Read Time:3 Minute, 50 Second

പാ​നൂ​ര്‍: മു​ക്കി​ല്‍​പീ​ടി​ക​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ന​ട​ന്ന ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​ത്തി​ല്‍ ഗൂ​ഢാ​ലോ​ച​ന ത​യാ​റാ​ക്കു​ന്ന​ത് യു.​ഡി.​എ​ഫാ​ണെ​ന്ന് എ​ല്‍.​ഡി.​എ​ഫ് നേ​താ​ക്ക​ള്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു.

ഇ​രു​കൂ​ട്ട​രും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​നി​ടെ പ​രി​ക്കേ​റ്റ മ​ന്‍​സൂ​റി​ന് വൈ​ദ്യ​സ​ഹാ​യം കി​ട്ടാ​ന്‍ വൈ​കി​യ​തും അ​പ​ക​ടം സം​ഭ​വി​ച്ച വി​ധം അ​റി​യും​മു​മ്ബ്, മു​സ്​​ലിം ലീ​ഗ് പ്ര​തി​ക​ളെ പ്ര​ഖ്യാ​പി​ച്ച രീ​തി​യും ഗൂ​ഢാ​ലോ​ച​ന തെ​ളി​യി​ക്കു​ന്നു.

സ്വ​ന്തം കൂ​ട്ട​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഒ​രാ​ള്‍ ചോ​ര​വാ​ര്‍​ന്നു കി​ട​ക്കു​മ്ബോ​ഴും അ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​തെ ര​ക്ത​സാ​ക്ഷി​യെ സൃ​ഷ്​​ടി​ച്ചെ​ടു​ക്കാ​നു​ള്ള ലീ​ഗ് നേ​തൃ​ത്വ​ത്തി​െന്‍റ നി​ര്‍​ദേ​ശം അ​നു​സ​രി​ച്ചാ​ണ് മ​ന്‍​സൂ​റി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ന്‍ വൈ​കി​പ്പി​ച്ച​ത്.

മ​ന്‍​സൂ​റി​െന്‍റ ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​യ മ​ര​ണ​ത്തി​നു​ശേ​ഷം നി​ര​പ​രാ​ധി​ക​ളാ​യ ചെ​റു​പ്പ​ക്കാ​രു​ടെ പേ​രി​ല്‍ ലീ​ഗി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലും മ​റ്റു​മാ​യി വ​ള​രെ വ​ലി​യ രീ​തി​യി​ലു​ള്ള കു​പ്ര​ചാ​ര​ണ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട മാ​ന​സി​ക വി​ഷ​മം താ​ങ്ങാ​നാ​വാ​ത്ത​തി​നാ​ലാ​ണ് ര​തീ​ഷ് എ​ന്ന ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്​​ത​ത്. ഈ ​വാ​ര്‍​ത്ത പു​റ​ത്ത​റി​ഞ്ഞ ഉ​ട​ന്‍ അ​ത് ആ​ത്മ​ഹ​ത്യ​യ​ല്ല കൊ​ല​പാ​ത​ക​മാ​ണെ​ന്ന് കെ. ​സു​ധാ​ക​ര​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള യു.​ഡി.​എ​ഫ് നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ച​ത് എ​ന്ത് തെ​ളി​വി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നും നേ​താ​ക്ക​ള്‍ ചോ​ദി​ച്ചു.

ദൗ​ര്‍​ഭാ​ഗ്യ​ക​ര​വും വേ​ദ​ന​ജ​ന​ക​വു​മാ​യ ര​ണ്ട് സം​ഭ​വ​ങ്ങ​ളെ സം​ബ​ന്ധി​ച്ചും പൊ​ലീ​സ് കൃ​ത്യ​മാ​യി അ​ന്വേ​ഷി​ച്ച്‌ യ​ഥാ​ര്‍​ഥ വ​സ്​​തു​ത​ക​ള്‍ വെ​ളി​ച്ച​ത്തു​കൊ​ണ്ടു​വ​ര​ണം. അ​സ​ത്യ​വും അ​ബ​ദ്ധ​ജ​ടി​ല​വു​മാ​യ പ്ര​സ്​​താ​വ​ന​ക​ളി​ല്‍ നി​ന്നും നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളി​ല്‍​നി​ന്നും ലീ​ഗ് നേ​തൃ​ത്വം പി​ന്മാ​റ​ണ​മെ​ന്നും നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. നേ​താ​ക്ക​ളാ​യ പി. ​ഹ​രീ​ന്ദ്ര​ന്‍, ര​വീ​ന്ദ്ര​ന്‍ കു​ന്നോ​ത്ത്, കെ.​ഇ. കു​ഞ്ഞ​ബ്​​ദു​ല്ല, കെ. ​മു​കു​ന്ദ​ന്‍, കെ.​കെ. ബാ​ല​ന്‍, എ​ന്‍. ധ​ന​ഞ്ജ​യ​ന്‍, ടി. ​നി​സാ​ര്‍ എ​ന്നി​വ​ര്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാനത്ത് വെള്ളക്കരം കൂട്ടിയിട്ടില്ല; മന്ത്രി കൃഷ്ണന്‍കുട്ടി

പാലക്കാട് | സംസ്ഥാനത്ത് നിലവില്‍ വെള്ളക്കരം വര്‍ധിപ്പിച്ചിട്ടില്ലെന്ന് ജലവിഭവമന്ത്രി കെ കൃഷ്ണന്‍കുട്ടി. രഹസ്യമയായി വെള്ളക്കരം വര്‍ധിപ്പിച്ചതായ മാധ്യമ വാര്‍ത്തകള്‍ തെറ്റാണ്. മന്ത്രിസഭ ചര്‍ച്ച ചെയ്‌തേ ഇത്തരം തീരുമാനം എടക്കൂ. എവിടുന്നാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നത് എന്നറിയില്ല. ഒരാക്ക് ഒറ്റക്ക് ഇത്തരം തീരുമാനം എടുക്കാനാകില്ലെന്നും ഒരു ചാനലിനോട് നടത്തിയ പ്രതികരണത്തില്‍ മന്ത്രി പറഞ്ഞു. അത്തരം ഒരു പ്രൊപ്പോസല്‍ വന്നിരുന്നു. എന്നാല്‍ അത് മരവിപ്പ് നിര്‍ത്തുകയായിരുന്നു. വാട്ടര്‍ അതോറിറ്റി വന്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എങ്കിലും […]

You May Like

Subscribe US Now