മരണനിരക്ക് ഉയര്‍ന്നു; രണ്ടാംതരംഗം പ്രതിരോധിക്കുന്നില്‍ വീഴ്ചയെന്ന് പ്രതിപക്ഷം

User
0 0
Read Time:1 Minute, 3 Second

തിരുവനന്തപുരം: സംസ്ഥാനത്ത് മരണനിരക്ക് ഉയര്‍ന്നു എന്ന വാദവുമായി പ്രതിപക്ഷം നിയമസഭയില്‍. സര്‍ക്കാരിന് കോവിഡ് രണ്ടാംതരംഗം പ്രതിരോധിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് ആരോപിച്ച്‌ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ഡോ.എം.കെ.മുനീറാണ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയത്. പോരായ്മകള്‍ പറയും, ഇത് പ്രതിരോധത്തെ തുരങ്കംവയ്ക്കല്‍ അല്ലെന്ന് എം.കെ.മുനീര്‍ പറഞ്ഞു.

അതേസമയം ദേശീയതലത്തില്‍ 22 രോഗികളില്‍ ഒന്നു മാത്രം രേഖയില്‍ ഉള്ളതെന്ന് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.കേരളത്തില്‍ മൂന്നിലൊന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രാജ്യത്ത് മരണം 1.16%, കേരളത്തില്‍ 0.35% ആണെന്നും മന്ത്രി സഭയില്‍ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നിയമസഭയില്‍ ആരോഗ്യ മന്ത്രിയും പ്രതിപക്ഷവും നേര്‍ക്കുനേര്‍; കോവിഡ് പ്രതിരോധത്തെ ഇകഴ്ത്തി കാണിക്കാന്‍ ശ്രമമെന്ന് ആരോപണം

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ വാക്സിന്‍ ക്ഷാമവും മരണനിരക്കിലെ അവ്യക്തതയും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തില്‍ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം. കോവിഡ് പ്രതിരോധ പ്രവര്‍ത്തകരെ ഇകഴ്ത്തി കാണിക്കാന്‍ പ്രതിപക്ഷ ശ്രമമെന്ന ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്‍റെ പരാമര്‍ശമാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം ഭരണപക്ഷം ഏറ്റെടുത്തതോടെയാണ് ബഹളത്തില്‍ കലാശിച്ചത്. സംസ്ഥാന സര്‍ക്കാര്‍ കോവിഡ് മരണനിരക്ക് കുറച്ചു കാണിക്കുന്നുവെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസില്‍ നല്‍കിയ ഡോ. എം.കെ. മുനീര്‍ […]

You May Like

Subscribe US Now