മും​ബൈ ബാ​ര്‍​ജ് ദു​ര​ന്തം; ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു; മരിച്ചത് തൃശൂര്‍ സദേശി

User
0 0
Read Time:1 Minute, 15 Second

മും​ബൈ: ടൗ​ട്ടെ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​നെ​ത്തു​ട​ര്‍​ന്നു അ​റ​ബി​ക്ക​ട​ലി​ലു​ണ്ടാ​യ ബാ​ര്‍​ജ് അ​പ​ക​ട​ത്തി​ല്‍​ മരിച്ച മലയാളികളുടെ എണ്ണം 4 ആയി. തൃ​ശൂ​ര്‍ സ്വ​ദേ​ശി അ​ര്‍​ജു​ന്റെ മൃതദേഹമാണ് ഒടുവില്‍ കണ്ടെത്തിയത്. ടൗ​ട്ടെ​യെ​ത്തു​ട​ര്‍​ന്ന് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട പി 305 ​ന​ന്പ​ര്‍ ബാ​ര്‍​ജ് തി​ങ്ക​ളാ​ഴ്ച​യോ​ടെ​യാ​ണ് പൂ​ര്‍​ണ​മാ​യും മു​ങ്ങി​യ​ത്. ബാ​ര്‍​ജി​ലു​ണ്ടാ​യി​രു​ന്ന​വ​രി​ല്‍ 37 പേ​രു​ടെ മൃതദേഹം നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. 38 പേ​രെ കാ​ണാ​താ​യ​താ​യും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.മും​ബൈ​യി​ല്‍​നി​ന്ന് 38 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ ഹീ​ര ഓ​യി​ല്‍ ഫീ​ല്‍​ഡി​നു സ​മീ​പം കാ​റ്റി​നെ​ത്തു​ട​ര്‍​ന്നാ​ണ് ബാ​ര്‍​ജ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

എന്‍എസ്‌എസ് രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നു എന്നാരോപിച്ച്‌ പ്രതിഷേധം; ആലപ്പുഴയില്‍ സുകുമാരന്‍ നായരുടെ കോലം കത്തിച്ചു

ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി.സുകുമരന്‍ നായര്‍ രാഷ്ട്രീയ നിലപാട് സ്വീകരിച്ചതിനെതിരെ ഒരു വിഭാഗത്തിന്റെ പ്രതിഷേധം. ആലപ്പുഴ ചെട്ടിക്കുളങ്ങരയില്‍ കോയിക്കത്തറയില്‍ എന്‍എസ്‌എസ് കരയോഗത്തിലെ ഒരുവിഭാഗം അംഗങ്ങളാണ്് സുകുമരന്‍ നായരുടെ കോലം കത്തിച്ച്‌ പ്രതിഷേധിച്ചത്. കോലം കത്തിച്ച പ്രവര്‍ത്തകര്‍ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറിക്കെതിരെ മുദ്രാവാക്യം മുഴക്കി. സമുദായ നേതൃത്വത്തിലിരുന്ന് രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ പാടില്ലായിരുന്നുവെന്നും സുകുമാരന്‍ നായര്‍ ഏകാധിപതിയാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. പ്രതിഷേധം സമുദായത്തിന് എതിരായി അല്ലെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി. സിപിഎമ്മിന് […]

You May Like

Subscribe US Now