മുഖ്യമന്ത്രിക്കെതിരെയുള്ള ട്രോള്‍ ഷെയര്‍ ചെയ്തു : ഉദ്യോഗസ്ഥന്റെ വേതനവര്‍ധനവ് തടഞ്ഞു

User
0 0
Read Time:1 Minute, 29 Second

തിരുവനന്തപുരം: മുഖ്യമന്ത്രിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച്‌ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ വേതനം തടഞ്ഞുവെച്ചു. നെയ്യാര്‍ വന്യജീവി സങ്കേതത്തിലെ അസിസ്റ്റന്റ് വാര്‍ഡനായിരുന്നു ജെ സുരേഷിനെതിരെയാണ് അച്ചടക്കനടപടി.

2020 ഏപ്രില്‍ 30 ന് രാത്രി സുരേഷിന്റെ ഫോണില്‍ നിന്നും ഫോറസ്റ്റ് ഫാമിലി എന്ന വാട്‌സ്‌ആപ്പ് ഗ്രൂപ്പിലേക്ക് മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന ട്രോള്‍ ഫോര്‍വേഡ് ചെയ്തതിന്റെ പേരിലാണ് നടപടി. ഇത് അന്വേഷണത്തില്‍ കണ്ടെത്തുകയുമുണ്ടായി. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജെ സുരേഷിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

ഇതിനെതിരെ അദ്ദേഹം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ട്രോള്‍ ഫോര്‍വേഡ് ചെയ്യുക മാത്രമായിരുന്നുവെന്ന് വ്യക്തമായതിനാലാണ് വാര്‍ഷികവേതന ആറുമാസത്തേക്ക് തടഞ്ഞുവെച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിസ്മയയുടെ മരണം; കിരണ്‍കുമാറിനു വേണ്ടി ഹാജരായത് അഡ്വ. ആളൂര്‍

കൊല്ലം: വിസ്മയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഭര്‍ത്താവ് എസ്.കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷയില്‍ ശാസ്താംകോട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി 5നു വിധി പറയും. അന്വേഷണം പാതിവഴിയില്‍ എത്തിയപ്പോഴാണ് കിരണിനു കോവിഡ് ബാധിച്ചത്. നെയ്യാറ്റിന്‍കര സബ് ജയിലില്‍ കഴിയുന്ന കിരണിനെ രോഗമുക്തനാകുമ്ബോള്‍ തെളിവെടുപ്പിനായി വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വാങ്ങണം. വിസ്മയയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നു പോലും സ്ഥിരീകരിച്ചിട്ടില്ല. ഇരു ഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് വിധി പറയാന്‍ 5ലേക്കു ഹര്‍ജി മാറ്റിയത്. […]

You May Like

Subscribe US Now