മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജി അന്തരിച്ചു

User
0 0
Read Time:46 Second

ന്യൂഡല്‍ഹി: മുന്‍ അറ്റോര്‍ണി ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ സോളി സൊറാബ്ജി കോവിഡ് ബാധിച്ച്‌ അന്തരിച്ചു. 91 വയസ്സായിരുന്നു.

ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അന്ത്യം.

രാജ്യത്തെ അറ്റോര്‍ണി ജനറലായി 1989-1990, 1998-2004 എന്നീ കാലയളവില്‍ സേവനമനുഷ്ഠിച്ചിരുന്നു. 1953ല്‍ ബോംബെ ഹൈക്കോടതിയിലാണ് അദ്ദേഹം അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്. 2002ല്‍ രാജ്യം പത്മവിഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടുപ്പ് ;ആ​ദ്യ​ഘ​ട്ട ഫ​ല​സൂ​ച​ന​കളില്‍ എ​ല്‍​ഡി​എ​ഫി​ന് വ​ന്‍ മു​ന്നേ​റ്റം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ആ​ദ്യ​ഘ​ട്ട ഫ​ല​സൂ​ച​ന​കളില്‍ എ​ല്‍​ഡി​എ​ഫി​ന് വ​ന്‍ മു​ന്നേ​റ്റം. 90 സീ​റ്റു​ക​ളി​ലാ​ണ് എ​ല്‍​ഡി​എ​ഫ് മു​ന്നില്‍ നി​ല്‍​ക്കു​ന്ന​ത്. യു​ഡി​എ​ഫ് 48 സീ​റ്റി​ലും എ​ന്‍​ഡി​എ ര​ണ്ടു സീ​റ്റി​ലും മാ​ത്ര​മാ​ണ് മു​ന്നേ​റു​ന്ന​ത്. എ​റ​ണാ​കു​ള​ത്തും മ​ല​പ്പു​റ​ത്തും വ​യ​നാ​ട്ടി​ലും യു​ഡി​എ​ഫി​നാ​ണ് ലീ​ഡ് . നേ​മ​ത്തും പാ​ല​ക്കാ​ടും ബി​ജെ​പി​യാ​ണ് മു​ന്നി​ല്‍ .തൃ​ശൂ​രി​ല്‍ ഒ​രു​വേ​ള സു​രേ​ഷ് ഗോ​പി മു​ന്നി​ല്‍ വ​ന്നെ​ങ്കി​ലും പി​ന്നീ​ട് പി​ന്നി​ലാ​യി. കോട്ടയം ജില്ലയില്‍ മൂന്നു സീറ്റുകളില്‍ മാത്രമാണ് യുഡിഎഫിന് ലീഡുള്ളത്. പുതുപ്പള്ളിയിലും കോട്ടയത്തും പാലായിലുമാണ് യുഡിഎഫ് ലീഡ് […]

Subscribe US Now