മൂന്നുമക്കള്‍ വീതമുള്ള നിരവധി കേന്ദ്രമന്ത്രിമാര്‍ ഉണ്ട്; ദ്വീപുകാര്‍ക്ക് അത് അയോഗ്യതയും വിലക്കും, രൂക്ഷ വിമര്‍ശനവുമായി എം.പി. മഹുവാ മോയിത്ര

User
0 0
Read Time:1 Minute, 5 Second

ഡല്‍ഹി: രണ്ട് മക്കളില്‍ കൂടുതലുള്ളവര്‍ക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്ക് കല്‍പിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നിയമനിര്‍മാണത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവാ മോയിത്ര. ട്വിറ്ററിലൂടെയാണ് മഹുവയുടെ പ്രതികരണം.

മൂന്നുമക്കള്‍ വീതമുള്ള നിരവധിപേരില്‍ ഉള്‍പ്പെടുന്നവരാണ് നിലവിലെ പ്രതിരോധമന്ത്രിയും വിദേശകാര്യമന്ത്രിയും റോഡ് ഗതാഗത മന്ത്രിയും. അപ്പോള്‍ എങ്ങനെയാണ് രണ്ട് മക്കളില്‍ കൂടുതലുള്ളത് ലക്ഷദ്വീപിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് അയോഗ്യതയാക്കുന്ന കരടു നിയമം അവതരിപ്പിക്കാന്‍ ബി.ജെ.പി. അഡ്മിനിസ്‌ട്രേറ്റര്‍ക്ക് സാധിക്കുക- മഹുവ പ്രതികരിച്ചു .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ബന്ധം; ഗര്‍ഭഛിദ്രം നടത്തി; തമിഴ്നാട് മുന്‍മന്ത്രിക്കെതിരെ പ്രമുഖനടിയുടെ പരാതി

ചെന്നൈ: തമിഴ്നാട്ടില്‍ മുന്‍മന്ത്രിയായ പ്രമുഖ എഐഎഡിഎംകെ നേതാവിനെതിരെ നടിയുടെ ലൈംഗിക പീഡന പരാതി. വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കി വഞ്ചിച്ചുവെന്നാണ് 36കാരിയായ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. അഞ്ചുവര്‍ഷം നീണ്ടുനിന്ന ബന്ധത്തിനിടെ ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച്‌ അലസിപ്പിച്ചെന്നും ബന്ധം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് നേതാവ് ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നു. രാമനാഥപുരത്തുനിന്നുള്ള പ്രമുഖനായ എഐഎഡിഎംകെ നേതാവും ജയലളിതയുടെ അടുത്ത അനുയായിയുമായിരുന്ന എം മണികണ്ഠനെതിരെയാണ് നടിയുടെ തെളിവുകള്‍ നിരത്തിയുള്ള പരാതി. മലേഷ്യയില്‍ […]

You May Like

Subscribe US Now