മൈക്രോസോഫ്റ്റ് ചെയര്‍മാനായി ഇന്ത്യന്‍ വംശജനായ സത്യ നാദെല്ലയെ നിയമിച്ചു

User
0 0
Read Time:1 Minute, 12 Second

മുംബൈ: ലോകത്തിലെ ഏറ്റവുംവലിയ സോഫ്റ്റ്‌വേര്‍ നിര്‍മാണക്കമ്ബനിയായ മൈക്രോസോഫ്റ്റിന്റെ ചെയര്‍മാനായി ഇന്ത്യന്‍ വംശജനായ സത്യ നാദെല്ലയെ നിയമിച്ചു.

ഏഴുവര്‍ഷമായി ഇദ്ദേഹം കമ്ബനിയുടെ സി. ഇ.ഒ. ആയിരുന്നു. നിലവില്‍ ചെയര്‍മാനായ ജോണ്‍ തോംസണ്‍ സ്വതന്ത്ര ഡയറക്ടര്‍മാരുടെ നേതൃത്വം വഹിക്കും.

മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സെര്‍ച്ച്‌ വ്യവസായങ്ങളില്‍ വന്‍തിരിച്ചടി നേരിട്ടുവരുമ്ബോഴാണ് സത്യ നാദെല്ല 2014 ഫെബ്രുവരി നാലിന് കമ്ബനിയുടെ സി.ഇ.ഒ. ആയെത്തുന്നത്.

ഇവിടെനിന്ന് പിഴവുകള്‍ തിരുത്തി ക്ലൗഡ് കംപ്യൂട്ടിങ്ങിലും മൊബൈല്‍ ആപ്ലിക്കേഷന്‍ ബിസിനസിലും നിര്‍മിതബുദ്ധിയിലും ശ്രദ്ധകേന്ദ്രീകരിച്ച്‌ കമ്ബനിയെ തിരിച്ച്‌ പഴയ പ്രതാപത്തിലേക്ക് മടക്കിയെത്തിച്ചത് നാദെല്ലയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മാലിന്യം ഇട്ടതിനെ ചൊല്ലി തര്‍ക്കം; വീട്ടമ്മ യുവാവിന്റെ കൈ വാക്കത്തികൊണ്ട് വെട്ടിമാറ്റി

കുമളി: മാലിന്യം ഇട്ടതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ വീട്ടമ്മ യുവാവിന്റെ കൈ വാക്കത്തികൊണ്ട് വെട്ടിമാറ്റി. അണക്കര ഏഴാംമൈല്‍ കോളനിയില്‍ താഴത്തേപടവില്‍ മനുവിന്റെ(30) ഇടതുകൈയ്യാണ് വെട്ടിമാറ്റിയത്. വ്യാഴാഴ്ച വൈകിട്ട് ആറരമണിയോടെയാണ് സംഭവം. അയല്‍വാസിയായ പട്ടശേരിയില്‍ ജോമോള്‍ ആണ് വാക്കത്തികൊണ്ട് കൈ വെട്ടിമാറ്റിയത്. ജോമോള്‍ താമസിക്കുന്ന പുരയിടത്തിനോട് ചേര്‍ന്ന പറമ്ബില്‍ കുട്ടികളുടെ ഡയപര്‍ ഉള്‍പെടെയുള്ളവ കണ്ടതിനെത്തുടര്‍ന്നായിരുന്നു തര്‍ക്കം. ഇതിനു മുമ്ബും ഇരുവീട്ടുകാരും തമ്മില്‍ പല വിഷയങ്ങളിലും തര്‍ക്കം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ […]

You May Like

Subscribe US Now