യുഎസിന്റെ കൈത്താങ്ങ്; ഇന്ത്യക്കുള്ള മെഡിക്കല്‍ സഹായവുമായി യുഎസിന്റെ ആദ്യ വിമാനം ഡല്‍ഹിയിലെത്തി

User
0 0
Read Time:51 Second

ന്യൂഡല്‍ഹി: ഇന്ത്യക്കുള്ള യുഎസിന്റെ മെഡിക്കല്‍ സഹായവുമായി ആദ്യ വിമാനം ഡല്‍ഹിയിലെത്തി.

കോവിഡ് രണ്ടാം തരംഗത്തില്‍ പ്രതിസന്ധിയിലായ ഇന്ത്യയെ സഹായിക്കാമെന്ന് നാല്പതിലേറെ രാജ്യങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു.

ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍, ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകള്‍, പിപിഇ-വാക്‌സിന്‍ നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍, ദ്രുത പരിശോധന കിറ്റുകള്‍ തുടങ്ങിയവയാണ് യുഎസില്‍ നിന്ന് അവരുടെ വ്യോമസേന വിമാനത്തില്‍ വെള്ളിയാഴ്ച രാവിലെ ഡല്‍ഹിയിലെത്തിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വാക്‌സിന്‍ നയത്തെകുറിച്ച്‌ ഏറ്റവും കൂടുതല്‍ തെറ്റിദ്ധാരണ പ്രചരിക്കുന്നത് കേരളത്തില്‍: ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: കോവിഡ് വാക്‌സിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൈയ്യുംകെട്ടി മാറി നില്‍ക്കും എന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍ അതൊരു അബദ്ധമാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. മെയ് ഒന്ന് മുതല്‍ പുറത്ത് വരുന്ന വാക്‌സിന്‍ നയത്തെകുറിച്ച്‌ ഏറ്റവും കൂടുതല്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രചാരണം നടക്കുന്നത് കേരളത്തിലാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. സാധാരണ അര്‍ത്ഥത്തിലുള്ള നയം അല്ല ഇത്. ഇതൊരു താല്‍ക്കാലിക ഉപായം മാത്രമാണ്. മാറ്റങ്ങള്‍ക്ക് വിധേയമാവും. കാലാകാലം അവലോകന വിധേയമായിരിക്കും ഈ സ്ട്രാറ്റജി എന്ന് കൃത്യമായി […]

Subscribe US Now