യു ഡി എഫുമായി കാപ്പന്‍ നേരത്തെ ധാരണയുണ്ടാക്കി: എ കെ ശശീന്ദ്രന്‍

User
0 0
Read Time:55 Second

കോഴിക്കോട് | മാണി സി കാപ്പനെതിരെ കടുത്ത വിമര്‍ശനവുമായി എന്‍ സി പി നേതാവും മന്ത്രിയുമായ എ കെ ശശീന്ദ്രന്‍. എല്‍ ഡി എഫ് പ്രവര്‍ത്തകരോടുള്ള അനീതിയാണ് കാപ്പന്‍ നടത്തിയത്. നേതൃത്വം തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്ബ് തീരുമാനം എടുത്തത് ഉചിതമായില്ല. യു ഡി എഫുമായി കാപ്പന്‍ നേരത്തെ ധാരണയുണ്ടാക്കി. പാര്‍ട്ടി ഔദ്യോഗിക അനുമതിയില്ലാതെ നടത്തിയ ധാരണ പരിശോധിക്കണമെന്നും ശശീന്ദ്രന്‍ പറഞ്ഞു. എല്‍ ഡി എഫ് സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്തുന്ന ഒരു നടപടിയും ശരദ് പവാര്‍ സ്വീകരിക്കില്ലെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് കമ്മീഷണറെ അപായപ്പെടുത്താന്‍ ശ്രമം; രണ്ട് പേര്‍ പിടിയില്‍

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിനെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍. കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന്റെ പരാതിയില്‍ കോഴിക്കോട്, കൊണ്ടോട്ടി പൊലീസാണ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്. മുക്കം സ്വദേശികളായ ജസീം, തന്‍സീം എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പിന്തുടര്‍ന്ന വാഹനവും പൊലീസ് കണ്ടെത്തി. കസ്റ്റഡിയിലെടുത്തവര്‍ക്ക് സ്വര്‍ണക്കടത്ത്, ഹവാല ബന്ധമില്ല, വിദേശത്തും പോയിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്നാണ് റിപ്പോര്‍ട്ട്. മലപ്പുറം എടവണ്ണപ്പാറയ്ക്കടുത്താണ് സംഭവം.കഴിഞ്ഞ ദിവസം വയനാട് […]

You May Like

Subscribe US Now