യൂട്യൂബ് ദൃശ്യങ്ങള്‍ അനുകരിച്ച്‌ തീ ഉപയോഗിച്ച്‌ മുടി ഒതുക്കാന്‍ ശ്രമം; പൊള്ളലേറ്റ് 12-കാരന്‍ മരിച്ചു; സംഭവം തിരുവനന്തപുരത്ത്‌

User
0 0
Read Time:1 Minute, 0 Second

തിരുവനന്തപുരം : യൂട്യൂബ് ദൃശ്യങ്ങള്‍ അനുകരിച്ച്‌ തീ ഉപയോഗിച്ച്‌ മുടി സ്്‌ട്രെയിറ്റ് ചെയ്യാന്‍ ശ്രമിച്ച 12-കാരന്‍ മരിച്ചു. തിരുവനന്തപുരം വെങ്ങാനൂര്‍ ഗാന്ധി സ്മാരക ആശുപത്രിക്ക് സമീപം ‘പ്രസാര’യില്‍ പ്രകാശിന്റെ മകന്‍ ശിവനാരായണനാണ് മരിച്ചത്.

യൂട്യൂബില്‍ തീനാളങ്ങള്‍ ഉപയോഗിച്ച്‌ മുടി സ്‌ട്രെയിറ്റ് ചെയ്യുന്നത് കണ്ട കുട്ടി ഇത് അനുകരിക്കുന്നതിനിടെ ശരീരത്ത് തീ പടരുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.

സംഭവസമയത്ത് അമ്മൂമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തീ കത്തിക്കാന്‍ മണ്ണെണ്ണയാണ് കുട്ടി ഉപയോഗിച്ചത്. കുളിമുറിയില്‍വച്ചാണ് സംഭവം നടന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ട്രെ​യി​നി​ല്‍ ക​ന്യാ​സ്ത്രീ​ക​ള്‍​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് എ​ബി​വി​പി

കൊ​ച്ചി: ട്രെ​യി​ന്‍ യാ​ത്ര​യ്ക്കി​ടെ മ​ല​യാ​ളി​യു​ള്‍​പ്പെ​ടെ ക​ത്തോ​ലി​ക്കാ ക​ന്യാ​സ്ത്രീ​ക​ള്‍​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് ആ​ര്‍​എ​സ്‌എ​സി​ന്‍റെ വി​ദ്യാ​ര്‍​ഥി വി​ഭാ​ഗ​മാ​യ എ​ബി​വി​പി. ഝാ​ന്‍​സി റെ​യി​ല്‍​വേ പോ​ലീ​സ് സൂ​പ്ര​ണ്ട് ആ​ണ് വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ​ത്. ഋ​ഷി​കേ​ശി​ലെ പ​ഠ​ന​ക്യാം​പ് ക​ഴി​ഞ്ഞു​മ​ട​ങ്ങി​യ​വ​രാ​ണ് പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​തെ​ന്നും റെ​യി​ല്‍​വെ സൂ​പ്ര​ണ്ട് ഖാ​ന്‍ മ​ന്‍​സൂ​രി പ​റ​ഞ്ഞു. മ​ത​പ​രി​വ​ര്‍​ത്ത​നം എ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ ക​ഴ​മ്ബി​ല്ല. സം​ഭ​വ​ത്തി​ല്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. നേ​ര​ത്തെ ബ​ജ്‌​രം​ഗ്ദ​ള്‍ പ്ര​വ​ര്‍​ത്ത​ക​രാ​ണ് അ​തി​ക്ര​മം ന​ട​ത്തി​യ​തെ​ന്നാ​യി​രു​ന്നു വി​വ​രം. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഝാ​ന്‍​സി​യി​ല്‍​വ​ച്ചാ​ണ് ക​ന്യാ​സ്ത്രീ​ക​ള്‍​ക്കു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. […]

Subscribe US Now