രാജ്യത്ത് ഇന്ന് 4,205 മരണം, 3.48 ലക്ഷം പുതിയ കേസുകള്‍; മാറ്റമില്ലാതെ കൊവിഡ്

User
0 0
Read Time:1 Minute, 29 Second

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച്‌ മരണത്തിന് കീഴടങ്ങിയത് 4205 പേര്‍. 3,48,421 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. 3,55,338 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്.

2,33,40,938 ആണ് രാജ്യത്തെ ആകെ കൊവിഡ് രോഗികള്‍. ആയി ഉയര്‍ന്നു. ഇതില്‍ 1,93,82,642 പേര്‍ക്ക് ഇതുവരെ രോഗമുക്തിയുണ്ടായി. മരണസംഖ്യ 2,54,197 ആയി ഉയര്‍ന്നു. 37,04,099 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 17,52,35,991 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് വാക്‌സിന്‍ നല്‍കിയതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം, അഞ്ച് സംസ്ഥാനങ്ങളിലാണ് കൊവിഡ് അതീവ രൂക്ഷമായി തുടരുന്നത്. മഹാരാഷ്ട്ര, കര്‍ണാടക, കേരള, തമിഴ്‌നാട്, യു.പി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗബാധ കുറയാത്തത്. രോഗികളില്‍ 11 ശതമാനവും മഹാരാഷ്ട്രയുടെ സംഭാവനയാണ്. പക്ഷേ മുന്‍ ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കുട്ടികള്‍ക്കുളള വാക്‌സിന്‍ ഉടന്‍ വരും; കൊവാക്‌സിന്‍റെ അടുത്തഘട്ട പരീക്ഷണം വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

​​​ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഉടന്‍ തന്നെ തയ്യാറാവുമെന്ന പ്രതീക്ഷ നല്‍കി, പ്രമുഖ മരുന്ന് കമ്ബനിയായ ഭാരത് ബയോടെക്ക്. കൊവാക്‌സിന്‍റെ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ പരീക്ഷണത്തിന്‍റെ അടുത്ത ഘട്ടങ്ങള്‍ക്ക് അനുമതി നല്‍കാന്‍ ശുപാര്‍ശ നല്‍കിയതായി കമ്ബനി അറിയിച്ചു. രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ക്കാണ് പ്രത്യേക സമിതി ശുപാര്‍ശ നല്‍കിയിരിക്കുന്നതെന്നാണ് വിവരം. രണ്ട് മുതല്‍ പതിനെട്ട് വയസ് വരെയുളള കുട്ടികള്‍ക്കിടയില്‍ നടത്തുന്ന പരീക്ഷണത്തിന് അനുമതി നല്‍കാനാണ് സമിതി ശുപാര്‍ശ ചെയ്‌തിരിക്കുന്നത്. വിവിധ സ്ഥലങ്ങളിലായി 525 […]

Subscribe US Now