“രാജ്യത്ത് കോവിഡ് ആശങ്ക വര്‍ധിക്കുന്നു”; കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3876 കൊവിഡ് മരണം

User
0 0
Read Time:1 Minute, 1 Second

ഡല്‍ഹി: രാജ്യത്ത് കൊവിഡ് വൈറസ് ഭീതി ആശങ്കാജനകമായ വിധത്തില്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രാജ്യത്ത് 3876 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചതായാണ് സ്ഥിരീകരണം. 3,29,942 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. രാജ്യത്താകെ 37.15 ലക്ഷം പേര്‍ നിലവില്‍ കൊവിഡ് ചികിത്സയില്‍ ഉണ്ട് . 82.8% ആണ് രാജ്യത്തെ കൊവിഡ് വൈറസ് മുക്തി നിരക്ക്.

അതേസമയം സംസ്ഥാനങ്ങളുടെ വാക്സീനേഷന്‍ രീതികളില്‍ കടുത്ത അതൃപ്തിയാണ് കേന്ദ്ര സര്‍ക്കാരിന് ഉള്ളത്. വാക്സിനേഷന്‍ നടപടികള്‍ മന്ദഗതിയിലാണ് പുരോഗമിക്കുന്നതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഇപ്പോള്‍ വിലയിരുത്തുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിടവാങ്ങിയത് കേരള രാഷ്ട്രീയത്തിലെ വിപ്ലവനായിക

ആലപ്പുഴ: പോരാട്ടം തന്നെ ജീവിതചര്യയാക്കിയ കേരള രാഷ്ട്രീയത്തില്‍ പകരംവയ്ക്കാനില്ലാത്ത വിപ്ലവനായികയായിരുന്നു കെ ആര്‍ ഗൗരിയമ്മ. കേരളത്തിന്റെ രാഷ്ട്രീയചരിത്രം കൂടിയായിരുന്നു ആ ജീവിതം. ജീവിതയാത്രയിലുടനീളം ഒരു പോരാളിയായിരുന്നു ഗൗരിയമ്മ. പാര്‍ട്ടിക്ക് വേണ്ടിയും പാര്‍ട്ടിക്കുള്ളിലും അവര്‍ ഒരുപോലെ പൊരുതി. 13 തവണ നിയമസഭാംഗവും ആറുതവണ മന്ത്രിയുമായി. സംസ്ഥാനം കണ്ട ഏറ്റവും ശക്തയായ ഭരണാധികാരികളിലൊരാള്‍. കേരളീയ സമൂഹികജീവിതത്തിന്റെ ഗതിമാറ്റിയ നിരവധി ഭരണപരിഷ്‌കാരങ്ങളുടെ ശില്‍പി, ഈഴവ സമുദായത്തിലെ ആദ്യത്തെ വനിതാ വക്കീല്‍, ആദ്യ വനിതാമന്ത്രി, ആദ്യമന്ത്രിസഭയിലെ ശേഷിച്ചിരുന്ന […]

Subscribe US Now