രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം;24 മണിക്കൂറിനിടെ 3,46,786 പേര്‍ക്ക് കോവിഡ്

User
0 0
Read Time:45 Second

ദില്ലി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം .കോവിഡിന്റെ രണ്ടാം തരംഗം കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക്. രോഗികളുടെ എണ്ണം റെക്കോഡുകള്‍ ഭേദിച്ച്‌ കുതിച്ചുയരുകയാണ് .

ഇന്നും മൂന്നര ലക്ഷത്തോളം ആളുകള്‍ രോഗബാധിതരായി. തുടര്‍ച്ചയായ മൂന്ന് ദിവസം രണ്ടായിരത്തിന് മുകളിലാണ് മരണസംഖ്യ. 24 മണിക്കൂറിനിടെ 3,46,786 പേര്‍ രോഗബാധിതരായി. 2624 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

ആരോഗ്യപ്രവര്‍ത്തകരിലും രോഗബാധിതരാകുന്നവരുടെ എണ്ണം ഉയരുകയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊച്ചിയില്‍ ലഹരിമരുന്ന് വേട്ട; എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയില്‍

കൊച്ചി: സിന്തറ്റിക് ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവതിയും യുവാവും കൊച്ചി സിറ്റി ഡാന്‍സാഫിന്റെ (ജില്ലാ മയക്കുമരുന്ന് വിരുദ്ധ സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ്) പിടിയില്‍. 4.5 ഗ്രാം എം.ഡി.എം.എയുമായി പാലക്കാട് സ്വദേശി സിറാജുദ്ദീന്‍ (27), തൃശ്ശൂര്‍ സ്വദേശി ശ്രീഷ്ന (26) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. എറണാകുളം എസ്.ആര്‍.എം. റോഡിലെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കൊച്ചി സിറ്റി പൊലീസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഡാന്‍സാഫിന്റെ പരിശോധന. പ്രതികളെ വിശദമായി ചോദ്യം ചെയ്തു […]

You May Like

Subscribe US Now