രാജ്യത്ത് 2.57 ലക്ഷം പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

User
0 0
Read Time:36 Second

ഡല്‍ഹി: രാജ്യത്ത് പുതുതായി 2,57,299 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 4,194 പേര്‍ കോവിഡ് മൂലം മരിച്ചു. 3,57,630 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 2,62,89,290 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,30,70,365 പേര്‍ രോഗമുക്തരായിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഡി.എല്‍.എഫ് അഴിമതിക്കേസില്‍ ലാലു പ്രസാദ് യാദവിന് സി.ബി.ഐയുടെ ക്ലീന്‍ ചിറ്റ്

ന്യൂഡല്‍ഹി: ഡി.എല്‍.എഫ് അഴിമതിക്കേസില്‍ സി.ബി.ഐ ലാലു പ്രസാദ് യാദവിന് ക്ലീന്‍ ചിറ്റ് നല്‍കിയെന്ന് വിവരം. രാഷ്ട്രീയ ജനതാദള്‍ നേതാവും മുന്‍ റെയില്‍വെ മന്ത്രിയുമായ ലാലു പ്രസാദ് യാദവ് ഏപ്രില്‍ മുതല്‍ ജാമ്യത്തില്‍ കഴിയുകയാണ്. മൂന്ന് വര്‍ഷത്തോളം ജയിലില്‍ കഴിയുകയായിരുന്ന ലാലുവിന് സി.ബി.ഐ ക്ലീന്‍ ചിറ്റ് നല്‍കിയെന്ന് പ്രമുഖ ദേശീയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അഴിമതിക്കേസില്‍ സി.ബി.ഐയുടെ ഇക്കണോമിക് ഒഫന്‍സ് ബ്രാഞ്ച് 2018ലാണ് അന്വേഷണം തുടങ്ങിയത്. മുംബൈ ബാന്ദ്രയിലെയും ന്യൂഡല്‍ഹി റെയില്‍വെ […]

You May Like

Subscribe US Now