രാജ്യത്ത് 3.6 ലക്ഷം പുതിയ കേസുകള്‍; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,754 മരണങ്ങള്‍

User
0 0
Read Time:1 Minute, 25 Second

ഇന്ന് 3.6 ലക്ഷം പുതിയ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി രാജ്യം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,754 മരണങ്ങള്‍ ആണ് കൊവിഡ് രോഗബാധയെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആകെ 2.26 കോടിയാണ് രാജ്യത്തെ മൊത്തം രോഗനിരക്ക് .

തുടര്‍ച്ചയായ നാല് ദിവസമായി 4 ലക്ഷത്തിന് മുകളിലായിരുന്ന രാജ്യത്തെ കൊവിഡ് രോഗനിരക്ക് 3 .6 ലക്ഷത്തിലേക്ക് താഴുന്നത് ആശ്വാസകരമാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,74,606 സാമ്ബിളുകള്‍ ആണ് പരിശോധിച്ചിട്ടുള്ളത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗവ്യാപനം ഉള്ള സംസ്ഥാനമായ മഹാരാഷ്ട്രയിലും 50,000 ത്തില്‍ താഴെ രോഗികളുമായി ഏറ്റവും കുറഞ്ഞ രോഗബാധയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.ഉയരുന്ന രോഗനിരക്കിനെ തുടര്‍ന്ന് നിരവധി സംസ്ഥാനങ്ങളാണ് കര്‍ശന നിയന്ത്രണങ്ങളും ലോക്ഡൗണും പ്രഖ്യാപിച്ചിട്ടുള്ളത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേരളം വില കൊടുത്ത് വാങ്ങിയ മൂന്നര ലക്ഷം കോവിഷീല്‍ഡ് ഡോസ് വാക്സിനെത്തി

തിരുവനന്തപുരം: കേരളം വില കൊടുത്ത് വാങ്ങിയ കോവിഷീല്‍ഡ് വാക്സിന്‍ എത്തി. 75 ലക്ഷം ലക്ഷം കോവിഷീല്‍ഡും 25 ലക്ഷം കോവാക്സിന്‍ ഡോസുമാണ് കേരളം വാങ്ങുന്നത്. ഇതില്‍ മൂന്നര ലക്ഷം കോവിഷീല്‍ഡ് ഡോസ് വാക്സിനാണ് ഇന്നെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ആദ്യ ബാച്ച്‌ നെടുമ്ബാശേരി വിമാനത്താവളത്തിലെത്തിയത്. ഗുരുതര രോഗികള്‍ക്കും, സമൂഹത്തില്‍ നിരന്തരം ഇടപഴകുന്നവര്‍ക്കുമായിരിക്കും വാക്സിന്‍ നല്‍കുന്നതില്‍ മുന്‍ഗണനയെന്നാണ് നിലവിലെ വിവരം. കടകളിലെ ജീവനക്കാര്‍, ബസ് ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ഗ്യാസ് ഏജന്‍സി […]

You May Like

Subscribe US Now