ര​ജ​നി​കാ​ന്തി​ന് സി​നി​മ മേ​ഖ​ല​യി​ലെ പ​ര​മോ​ന്ന​ത പു​ര​സ്കാ​രം

User
0 0
Read Time:1 Minute, 35 Second

ന്യൂ​ഡ​ല്‍​ഹി: ത​മി​ഴ് സൂ​പ്പ​ര്‍ താ​രം ര​ജ​നി​കാ​ന്തി​ന് ഇ​ന്ത്യ​ന്‍ സി​നി​മാ മേ​ഖ​ല​യി​ലെ പ​ര​മോ​ന്ന​ത അം​ഗീ​കാ​ര​മാ​യ ദാ​ദാ സാ​ഹി​ബ് ഫാ​ല്‍​ക്കെ പു​ര​സ്കാ​രം. സി​നി​മാ രം​ഗ​ത്തെ അ​ര​നൂ​റ്റാ​ണ്ട് കാ​ല​ത്തെ സ​മ​ഗ്ര സം​ഭ​വ​ന പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം.

കേ​ന്ദ്ര വാ​ര്‍​ത്താ വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​റാ​ണ് അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പി​ച്ച​ത്. ശി​വാ​ജി ഗ​ണേ​ശനും കെ. ​ബാ​ല​ച​ന്ദ​റി​നും ശേ​ഷം ഫാ​ല്‍​ക്കെ പു​ര​സ്കാ​രം നേ​ടു​ന്ന ദ​ക്ഷി​ണേ​ന്ത്യ​ന്‍ വ്യ​ക്തി​ത്വ​മാ​ണ് ര​ജ​നി​കാ​ന്ത്.

ന​ട​ന്‍ മോ​ഹ​ന്‍​ലാ​ല്‍, ശ​ങ്ക​ര്‍ മ​ഹാ​ദേ​വ​ന്‍, ആ​ശാ ബോ​സ്‌​ലെ, സു​ഭാ​ഷ് ഗ​യ് എ​ന്നി​വ​ര​ട​ങ്ങി​യ പു​ര​സ്കാ​ര നി​ര്‍​ണ​യ സ​മി​തിയാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​ന്ത്യ​ന്‍ ച​ല​ച്ചി​ത്ര രം​ഗ​ത്തി​ന്‌ ന​ല്‍​ക​പ്പെ​ടു​ന്ന ആ​ജീ​വ​നാ​ന്ത സം​ഭാ​വ​ന​ക​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് 1969 മു​ത​ല്‍ ഫാ​ല്‍​ക്കെ പു​ര​സ്കാ​രം ന​ല്‍​കു​ന്ന​ത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വോട്ടിങ്​ യന്ത്രം ക്രമക്കേട് ; അസമില്‍ നാല്​ പോളിങ്​ ഉദ്യോഗസ്​ഥര്‍ക്ക്​ സസ്​പെന്‍ഷന്‍ ; റീ​പോളിങ് നടത്തും

ദിസ്​പുര്‍: അസമില്‍ ബി.ജെ .പി എം.എല്‍.എയുടെ കാറില്‍ കഴിഞ്ഞദിവസം വോട്ടിങ്​ യന്ത്രം കണ്ടെത്തിയ സംഭവത്തില്‍ നാല്​ പോളിങ്​ ഉദ്യോഗസ്​ഥര്‍ക്ക്​ സസ്​പെന്‍ഷന്‍. വോ​ട്ടെടുപ്പ്​ നടന്ന ബൂത്തില്‍ റീ​പോളിങ്​ നടത്താണ്​ തെരഞ്ഞെടുപ്പ്​ കമീഷന്‍റെ തീരുമാനം. രാധബാരി മണ്ഡലത്തിലെ 149ാം നമ്ബര്‍ ബൂത്തിലാണ്​ റീപോളിങ്​ നടത്തുക. രണ്ടാംഘട്ട വോ​ട്ടെടുപ്പ്​ നടന്ന വ്യാഴാഴ്ച രാ​ത്രിയാണ്​ പാതാര്‍കണ്ടി എം.എല്‍.എ കൃഷ്​ണേന്ദു പാലിന്‍റെ വാഹനത്തില്‍നിന്ന്​ വോട്ടിങ്​ മെഷീന്‍ കണ്ടെടുത്തത്​. ഇതേ തുടര്‍ന്ന് ജനങ്ങള്‍ വാഹനം തടയുകയും ഇ.വി.എം മെഷീന്‍ […]

Subscribe US Now