“ര​ണ്ടു മ​ന്ത്രി​സ്ഥാ​നം ചോ​ദി​ച്ചു, കി​ട്ടി​യ​ത് ഒ​രു മ​ന്ത്രി​യും ചീ​ഫ് വി​പ്പ് സ്ഥാ​ന​വും’: ജോ​സ് കെ. ​മാ​ണി

User
0 0
Read Time:1 Minute, 16 Second

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ലെ മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ​ത്തി​ല്‍ പൂ​ര്‍​ണ തൃ​പ്ത​രെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി. ര​ണ്ടു ക്യാ​ബി​ന​റ്റ് പ​ദ​വി​ക​ളാ​ണ് പാ​ര്‍​ട്ടി​ക്ക് ല​ഭി​ച്ച​ത്. ഒ​രു മ​ന്ത്രി​യും ചീ​ഫ് വി​പ്പ് സ്ഥാ​ന​വു​മാ​ണി​തെ​ന്നും ജോ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. 

ര​ണ്ട് മ​ന്ത്രി​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും പ​രി​മി​തി​ക​ള്‍ കൊ​ണ്ടാ​ണ് ഒ​രു മ​ന്ത്രി​സ്ഥാ​നം ല​ഭി​ച്ച​ത്. മു​ന്ന​ണി​യു​ടെ കെ​ട്ടു​റ​പ്പാ​ണ് പ്ര​ധാ​നം അ​ത് മ​ന​സി​ലാ​ക്കി മു​ന്നോ​ട്ട് പോ​കു​മെ​ന്നും ജോ​സ് വ്യ​ക്ത​മാ​ക്കി. മ​ന്ത്രി​യു​ടെയും ചീഫ് വി​പ്പി​ന്‍റെ​യും തീ​രു​മാ​നം ഉ​ട​ന്‍ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഭീകരാക്രണം അവസാനിപ്പിക്കണം; ഹമാസിന് യുഎഇയുടെ അന്ത്യശാസനം

ദുബായ്: ഇസ്രായേല്‍ പാലസ്തീന്‍ പ്രശ്‌നം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഹമാസിന് യുഎഇയുടെ മുന്നറിയിപ്പ്. ആക്രമണം തുടര്‍ന്നാല്‍ പാലസ്തീന് നല്‍കുന്ന അടിസ്ഥാന സൗകര്യങ്ങളും നിക്ഷേപങ്ങളും നിര്‍ത്തുമെന്ന് താക്കീത് നല്‍കി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഗാസയിലെ ജനങ്ങളുടെ ജീവിതത്തിന്റെ മെച്ചപ്പെടുത്തലിനായി ഗാസയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ പദ്ധതികളില്‍ യുഎഇ ഹമാസുമായി ബന്ധപ്പെട്ടിട്ടുണ്ട്. പലസ്തീന്‍ അതോറിറ്റിയുമായും യുഎന്‍ മാനേജ്‌മെന്റിനു കീഴിലും സഹകരണത്തോടെ സിവില്‍ പ്രോജക്ടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങള്‍ ഇപ്പോഴും തയ്യാറാണ്, എന്നാല്‍ ഞങ്ങളുടെ ആവശ്യമായ അവസ്ഥ ശാന്തമാണ്. യുഎഇയിലെ […]

You May Like

Subscribe US Now