റോഡ് റോളറില്‍ ബസിടിച്ച്‌ യാത്രക്കാര്‍ക്ക് പരിക്ക്

User
0 0
Read Time:55 Second

ബാലരാമപുരം: റോഡ് റോളറില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച്‌ ബസ് യാത്രക്കാരായ നിരവധി പേര്‍ക്ക് പരിക്ക്. ബാലരാമപുരം കൊടിനടയിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു.

തിരുവന്തപുരം ഭാഗത്ത് നിന്നും വരികയായിരുന്ന റോഡ് റോളറിനെ അതേ ദിശയില്‍ വന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സം നേരിട്ടു.

പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചില്ലെന്ന് ആരോപിച്ച്‌ സംഭവത്തില്‍ പരിക്കേറ്റവരുടെ ബന്ധുക്കളില്‍ ഒരു കുടുംബമെത്തി പ്രതിഷേധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഷാഫിക്കെതിരെ മത്സരിക്കാന്‍ മുന്‍ ഡിസിസി അധ്യക്ഷന്‍; സിപിഎം തുണച്ചേക്കും

പാലക്കാട്: പാലക്കാട് കോണ്‍ഗ്രസില്‍ പോര്. ഷാഫി പറമ്ബിലിനെതിരെ മുന്‍ ഡിസിസി അധ്യക്ഷന്‍ എ.വി.ഗോപിനാഥ് സിപിഎം പിന്തുണയോടെ മല്‍സരിച്ചേക്കും. താന്‍ അടിയുറച്ച കോണ്‍ഗ്രസുകാരനാണ്. ഒരിക്കലും പാര്‍ട്ടി വിരുദ്ധനാകാനാകില്ല. പക്ഷേ പാര്‍ട്ടി എന്നെ ഉപേക്ഷിച്ചാല്‍ തനിക്ക് സ്വന്തം വഴി സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ തീരുമാനമുണ്ടാകാനാണ് സാധ്യത. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാണ് കാരണമെന്നാണ് വിലയിരുത്തുന്നത്. സംസാരിക്കാന്‍ കഴിവുള്ളരും ശേഷിയുള്ളവരും സംഘാടകരേയും പാര്‍ട്ടിയില്‍ പറ്റില്ല എന്ന നിലപാട് ചിലര്‍ […]

You May Like

Subscribe US Now