ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദ ഉത്തരവുകള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

User
0 0
Read Time:54 Second

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്ക് തിരിച്ചടിയായി രണ്ട് വിവാദ ഉത്തരവുകള്‍ ഹൈകോടതി സ്റ്റേ ചെയ്തു. ലക്ഷദ്വീപിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ മെനുവില്‍ നിന്നും മാസം ഒഴിവാക്കിയ അഡ്മിനിസ്ട്രേഷന്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. മെനു പഴയ രീതിയില്‍ തന്നെ തുടരണമെന്ന് കോടതി നിര്‍ദശിച്ചു. ഡയറി ഫാമുകള്‍ പൂട്ടി വസ്തുക്കള്‍ ലേലം ചെയ്യണമെന്ന ഉത്തരവിനും സ്റ്റേയുണ്ട്. ലക്ഷദ്വീപ് സ്വദേശി അജ്മല്‍ അഹ്മദ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവുകള്‍ സ്റ്റേ ചെയ്തത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പുതിയ വാക്‌സിന്‍ നയം ചോദ്യം ചെയ്ത് ജോണ്‍ ബ്രിട്ടാസ് സുപ്രീംകോടതിയില്‍

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്സിന്‍ നയം ചോദ്യം ചെയ്ത് ജോണ്‍ ബ്രിട്ടാസ് എംപി സുപ്രീം കോടതിയെ സമീപിച്ചു. 25 ശതമാനം വാക്സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുന്നത് ചോദ്യം ചെയ്താണ് ബ്രിട്ടാസ് സുപ്രീം കോടതിയെ സമീപിച്ചത്. വാക്‌സിന്‍ നയത്തിനെതിരെ സുപ്രീം കോടതിയിലിരിക്കുന്ന കേസില്‍ കക്ഷി ചേരാനാണ് ബ്രിട്ടാസ് അപേക്ഷ നല്‍കിയിരിക്കുന്നത്. പുതിയ വാക്സിന്‍ നയം സമൂഹത്തില്‍ അസന്തുലിതാവാസ്ഥ സൃഷ്ടിക്കുമെന്നാണ് ബ്രിട്ടാസ് ആരോപിക്കുന്നത്. സാമ്ബത്തികശേഷിയുള്ളവര്‍ക്കും നഗരങ്ങളില്‍ ജീവിക്കുന്നവര്‍ക്കും മുന്‍തൂക്കം നല്‍കുന്നതാണ് പുതിയ നയം. […]

You May Like

Subscribe US Now