ലൈംഗിക പീഡന ആരോപണം: ബിജെപി നേതാവും കര്‍ണാടക മന്ത്രിയുമായ രമേഷ് ജര്‍ക്കിഹോളി രാജിവെച്ചു

User
0 0
Read Time:1 Minute, 6 Second

ബെംഗളൂരു > ലൈംഗിക പീഡന ആരോപണത്തെത്തുടര്‍ന്ന് കര്‍ണാടക ജലവിഭവ മന്ത്രി രമേഷ് ജാര്‍ക്കിഹോളി രാജിവച്ചു. സര്‍ക്കാര്‍ ജോലി വാഗ്ദാനം നല്‍കി യുവതിയെ മന്ത്രി ലൈംഗിക ചൂഷണത്തിനു വിധേയമാക്കിയെന്നാണ് ആരോപണം.

യുവതിയുമായുള്ള അശ്ലീല രംഗങ്ങള്‍ ഉള്‍പ്പെട്ട സിഡി നാഗരിക ഹക്കു ഹോരാട്ട സമിതി അധ്യക്ഷനും സാമൂഹിക പ്രവര്‍ത്തകനുമായ ദിനേഷ് കല്ലഹള്ളിയാണ് സിറ്റി പൊലീസ് കമ്മിഷണര്‍ കമാല്‍ പാന്തിനു കൈമാറിയത്. അന്വേഷണം വേണമെന്നും ദിനേഷ് ആവശ്യപ്പെട്ടു.

യുവതി തന്നെ പകര്‍ത്തിയ ദൃശ്യങ്ങളാണിത്. മന്ത്രിയില്‍ നിന്നു ജീവനു ഭീഷണിയുള്ളതിനെ തുടര്‍ന്നാണ് കുടുംബാംഗങ്ങള്‍ ഇതു പുറത്തുവിട്ടതെന്നും ദിനേഷ് മാധ്യമങ്ങളോടു പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബിജെപി സംസ്ഥാന‍ തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുടെ അനുമതിയോടെ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍, ദേശീയ വൈസ്പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍ എം.എല്‍.എ, സികെ പദ്മനാഭന്‍, പികെ കൃഷ്ണദാസ്, മെട്രോമാന്‍ ഇ.ശ്രീധരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി രമേശ്, ജോര്‍ജ് കുര്യന്‍, സി.കൃഷ്ണകുമാര്‍, പി.സുധീര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണന്‍, […]

You May Like

Subscribe US Now