ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുപാളി അന്റാര്‍ട്ടിക്കയില്‍ കണ്ടെത്തി; മഞ്ഞുപാളിക്ക് ന്യൂയോര്‍ക്ക് നഗരത്തിന്റെ നാലിരട്ടി വലിപ്പം

User
0 0
Read Time:1 Minute, 17 Second

ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുപാളി അന്റാര്‍ട്ടിക്കയില്‍ കണ്ടെത്തി. മഞ്ഞുപാളിക്ക് ന്യൂയോര്‍ക്ക് നഗരത്തിന്റെ നാലിരട്ടി വലിപ്പം കണക്കാക്കുന്നതായി യൂറോപ്യന്‍ സ്പേസ് ഏജന്‍സി അറിയിച്ചു. എ-76 എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന പേര്.

കോപര്‍നിക്കസ് സെന്റിനെല്‍-1 മിഷണ്‍ ആണ് അന്റാര്‍ട്ടിക്കയിലെ വെഡെല്‍ സമുദ്രഭാഗത്തുനിന്ന് കൂറ്റന്‍ മഞ്ഞുപാളി അടര്‍ന്നുമാറിയതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്.

4320 ചതുരശ്ര കിലോമീറ്ററാണ് മഞ്ഞുപാളിയുടെ വിസ്തൃതി. 175 കിലോമീറ്റര്‍ നീളവും 25 കിലോമീറ്റര്‍ വീതിയും ഇതിന് കണക്കാക്കുന്നുണ്ട്.

മെഡിറ്ററേനിയന്‍ കടലിലെ സ്പാനിഷ് ദ്വീപായ മല്ലോര്‍കയെക്കാള്‍ വലുതാണ് ഈ ഭീമന്‍ മഞ്ഞുപാളി. കണക്കുകള്‍ പരിശോധിച്ചാല്‍ ന്യൂയോര്‍ക്ക് നഗരത്തിന്റെ നാലിരട്ടി വലുപ്പവും മഞ്ഞുപാളിക്കുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബ്ലാക്ക് ഫം​ഗസ്, കേരളത്തിലും ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍... 50 രോ​ഗികളില്‍ 10 പേരുടെ കാഴ്ച നഷ്ടമാകുന്നു

ന്യൂഡല്‍ഹി : ബ്ലാക്ക് ഫംഗസിനെത്തുടര്‍ന്ന് ഋഷികേശ് എയിംസില്‍ പ്രവേശിപ്പിച്ച 50 രോഗികളില്‍ 10 പേരുടെ കാഴ്ച ശക്തി പൂര്‍ണമായും നഷ്ടപ്പെട്ടതായി നേത്ര രോഗ വിദഗ്ധന്‍ ഡോ. അതുല്‍ എസ് പുത്തലത്ത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികളുള്ള കേരളത്തില്‍ ബ്ലാക്ക് ഫംഗസിനെ സൂക്ഷിക്കേണ്ടതുണ്ടെന്നും ,കൊവിഡ‍് വന്ന് രോഗ പ്രതിരോധ ശേഷി കുറഞ്ഞവര്‍ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികില്‍സ തേടണമെന്നും ഡോ അതുല്‍ ഒരു മാധ്യമത്തോട് പറഞ്ഞു. ഉത്തരാഖണ്ഡ‍് എയിംസില്‍ ബ്ലാക്ക് ഫംഗസ് […]

You May Like

Subscribe US Now