ലോകത്ത് ആദ്യമായി വികലാംഗന്‍ ബഹിരാകാശത്തേയ്ക്ക്; സുപ്രധാന നേട്ടത്തിനൊരുങ്ങി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി

User
0 0
Read Time:1 Minute, 37 Second

യൂറോപ്പ്‌: ലോകത്ത് ആദ്യമായി വൈകല്യമുള്ളവരെ ബഹിരാകാശത്തേക്ക് അയയ്ക്കാന്‍ തയ്യാറെടുത്ത് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി. നൂറുകണക്കിന് ആളുകള്‍ ഇതിനകം തന്നെ ഈ ജോലിക്കായി അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന്‌ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി മേധാവി ജോസെഫ് ഷ്ബാച്ചര്‍ വെള്ളിയാഴ്ച റോയിട്ടേഴ്സിനോട് പറഞ്ഞു,

22 അംഗ ബഹിരാകാശ യാത്രയ്ക്കായി 22,000 അപേക്ഷകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്‌. അഷ്ബാച്ചര്‍ പറഞ്ഞു. ‘ശാരീരിക വൈകല്യമുള്ള ഒരു ബഹിരാകാശയാത്രികനെ വിക്ഷേപിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ഇത് ലോകത്ത്‌ ആദ്യമായാണ്,’ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി കൂട്ടിച്ചേര്‍ത്തു.

ബഹിരാകാശം എല്ലാവര്‍ക്കുമുള്ളതാണെന്ന് തെളിയിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. വാണിജ്യ ഉപഗ്രഹ വിക്ഷേപണങ്ങളുടെ വിപണിയില്‍ ഒരിക്കല്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ഇഎസ്‌എ, സാങ്കേതിക ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍, എലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് എന്നിവയില്‍ നിന്ന് കടുത്ത മത്സരമാണ് നേരിടുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കള്ളക്കടത്തുകാര്‍ക്ക് ലൈക്ക് അടിക്കുന്നവര്‍ തിരുത്തണം;നിലപാട് വ്യക്തമാക്കി ഡിവൈഎഫ്‌ഐ നേതാവ്

കണ്ണൂര്‍; കള്ളക്കടത്തുകാര്‍ക്ക് വേണ്ടി ലൈക്ക് ചെയ്യുന്നവരും, സ്നേഹ ആശംസ അര്‍പ്പിക്കുന്നവരും തിരുത്തണമെന്ന് ഡിവൈഎഫ്‌ഐ . ഫാന്‍സ് ക്ലബ്ബുകള്‍ സ്വയം പിരിഞ്ഞുപോകണമെന്നും ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍പെട്ട് മരണപ്പെട്ടവരും സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി കണ്ണൂരിലെ സിപിഎം അനുഭാവികളും ടിപി വധക്കേസ് പ്രതികള്‍ക്ക് ഉള്‍പ്പെടെ ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഡിവൈഎഫ്‌ഐ നേതാവിന്റെ പോസ്റ്റ്. കുറിപ്പ് വായിക്കാം പാര്‍ട്ടിയൊ,ആര് ?പ്രിയ സഖാക്കളെ കൊലപ്പെടുത്തിയ കൊലയാളികളുമായി […]

You May Like

Subscribe US Now