ലോക്ഡൗണിന്റെ മറവില്‍ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കരുത്; സെക്രട്ടേറിയറ്റിന് മുന്‍പില്‍ പണ്ഡിതന്മാരുടെ പ്രതിഷേധം

User
0 0
Read Time:1 Minute, 57 Second

തിരുവനന്തപുരം: ലോക്ഡൗണിന്റെ മറവില്‍ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കരുതെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്‍പില്‍ പണ്ഡിത സംഘടനാ പ്രതിനിധികളുടെ സൂചനാ സമരം തുടങ്ങി. ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വിഎം ഫതഹുദ്ദീന്‍ റഷാദി സൂചന സമരം ഉദ്ഘാടനം ചെയ്തു.

അര്‍ഷദ് അല്‍ഖാസിമി കല്ലമ്ബലം(ചെയര്‍മാന്‍, ഉലമ സംയുക്ത സമിതി), ഷംസുദ്ദീന്‍ മന്നാനി ഇലവുപാലം(കെ.എം.വൈ. എഫ് ), ഹസന്‍ ബസരി മൗലവി (ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ), അഹമ്മദ് റഷാദി, ചുള്ളിമാനൂര്‍ (സമസ്ത കേരള ജംഇയ്യതുല്‍ ഉലമ) നവാസ് മന്നാനി പനവൂര്‍ (ഇമാം മണക്കാട് സെന്‍ട്രല്‍ ജുമാ മസ്ജിദ് ), പാനിപ്ര ഇബ്രാഹീം ബാഖവി( ഖത്തീബ്‌സ് & ഖാളി ഫോറം), പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി (മുസ്‌ലിം സംയുക്ത വേദി), ഷറഫുദ്ദീന്‍ അസ്‌ലമി ( ജംഇയ്യതുല്‍ ഉലമ എ ഹിന്ദ് ), ഫിറോസ് ഖാന്‍ ബാഖവി (ജംഇയ്യതുല്‍ ഉലമ, നെയ്യാറ്റിന്‍കര) അര്‍ഷദ് മുഹമ്മദ് നദ്‌വി(ജന: കണ്‍വീനര്‍ ഉലമ സംയുക്ത സമിതി)

നവാസ് സഖാഫി പ്രാവച്ചമ്ബലം, അബ്ദുല്‍ ഹാദി മൗലവി, സൈനുദ്ദീന്‍ ബാഖവി ( അല്‍ ഹാദി അസോസിയേഷന്‍), ദാകിര്‍ ഹുസൈന്‍ മൗലവി

(അല്‍ കൗസര്‍ ഉലമ കൗണ്‍സില്‍) ബുഖാരി മൗലവി (അബ്‌റാര്‍ ഉലമാ കൗണ്‍സില്‍), ഷമീര്‍ മൗലവി പൂവാര്‍ (കൈഫ്്), ഷഫീഖ് മൗലവി ചടയമംഗലം നിസാറുദ്ദീന്‍ ഖാസിമി ( ദക്ഷിണ കേരള ലജ്‌നതുല്‍ മുഅല്ലിമീന്‍)ഫൈറൂസി ഖാസിമി എന്നിവര്‍ സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബംഗാള്‍ തിരഞ്ഞെടുപ്പ് റാലിയിലെ വിവാദപ്രസംഗം; ബിജെപി നേതാവ് മിഥുന്‍ ചക്രബര്‍ത്തിയെ കൊല്‍ക്കത്ത പോലിസ് ചോദ്യം ചെയ്തു

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ നടത്തിയ വിവാദപ്രസംഗവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ നടനും ബിജെപി നേതാവുമായ മിഥുന്‍ ചക്രബര്‍ത്തിയെ കൊല്‍ക്കത്ത പോലിസ് ചോദ്യം ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച മിഥുന്‍ ചക്രബര്‍ത്തി ഏപ്രില്‍- മെയ് മാസങ്ങളിലായി നടന്ന ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്റ്റാര്‍ കാംപയിനര്‍മാരില്‍ ഒരാളായിരുന്നു. ബംഗാളില്‍ വോട്ടെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളില്‍ മിഥുന്‍ ചക്രബര്‍ത്തിയുടെ പ്രസംഗത്തിന് പങ്കുണ്ടെന്ന് പരാതിയില്‍ ആരോപിക്കുന്നു. തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മിഥുന്‍ ചക്രബര്‍ത്തി […]

You May Like

Subscribe US Now