വയനാട്ടില്‍ ഒരാള്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു

User
0 0
Read Time:57 Second

വയനാട്: വയനാട്ടില്‍ ഒരാള്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന 39 വയസുകാരനാണ് കര്‍ണാടകയില്‍ വെച്ച്‌ രോഗം സ്ഥിരികരിച്ചത്. തുടര്‍ന്ന് ഇന്ന് രാവിലെ മാനന്തവാടി ജില്ലാ ആശുപത്രിയെലെത്തിച്ച്‌ പരിശോധനകള്‍ നടത്തി. വയനാട്ടില്‍ വിദഗ്ധ ചികില്‍സയില്ലാത്തതിനാല്‍ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

നിലവില്‍ രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ബംഗളൂരുവില്‍ നിന്നും രോഗം സ്ഥിരീകരിച്ചതിനാല്‍ ജില്ലയിലുള്ളവര്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

എയര്‍ ഇന്ത്യയിലെ വിവര ചോര്‍ച്ച;നടന്നത് ആസൂത്രിത നീക്കമെന്ന് സിറ്റ കമ്ബനി

ദില്ലി: എയര്‍ ഇന്ത്യയിലെ യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്ന സിറ്റ കമ്ബനിയുടെ സെര്‍വറുകള്‍ക്ക് ഉണ്ടായത് സൈബര്‍ അക്രമണമെന്ന് വെളിപ്പെടുത്തി അധികൃതര്‍. ഹാക്കര്‍മാര്‍ നടത്തിയത് അസൂത്രിതമായ നീക്കമെന്നും കമ്ബനി അറിയിച്ചു . അതേസമയം എയര്‍ ഇന്ത്യയിലെ വിവരചോര്‍ച്ചയില്‍ കേന്ദ്രം വിവരങ്ങള്‍ തേടി. വിവരചോര്‍ച്ച സംബന്ധിച്ച്‌ ഡിജിസിഎയും റിപ്പോര്‍ട്ട് തേടി. സൈബര്‍ ആക്രമണത്തില്‍ എയര്‍ ഇന്ത്യയും പാസ‌ഞ്ചര്‍ സിസ്റ്റം ഓപ്പറേറ്ററായ സിറ്റയും അന്വേഷണം തുടരുകയാണ് . എയര്‍ ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ നേരിട്ട ഏറ്റവും […]

You May Like

Subscribe US Now