വാക്​സിനുകള്‍ക്ക്​ വ്യത്യസ്​ത വില; കേന്ദ്രസര്‍ക്കാര്‍ സമീപനത്തിനെതിരെ സുപ്രീംകോടതി

User
0 0
Read Time:5 Minute, 16 Second

ന്യൂഡല്‍ഹി: കോവിഡ്​ വാക്​സിനുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്രസര്‍ക്കാറിന്​ മുമ്ബാകെ ചോദ്യങ്ങള്‍ ഉന്നയിച്ച്‌​ സുപ്രീംകോടതി. വാക്​സിന്‍ വില, ക്ഷാമം, ഗ്രാമീണ​ മേഖലയിലെ ലഭ്യതക്കുറവ്​ എന്നിവയിലാണ്​ സുപ്രീംകോടതിയുടെ ചോദ്യങ്ങള്‍.

45 വയസിന്​ മുകളിലുള്ള എല്ലാവര്‍ക്കും കേന്ദ്രസര്‍ക്കാര്‍ വാക്​സിന്‍ നല്‍കുന്നുണ്ട്​. പ​േ​ക്ഷ 18 മുതല്‍ 44 വയസ്​ വരെ പ്രായമുള്ളവര്‍ക്ക്​ വാക്​സിന്‍ എന്തുകൊണ്ടാണ്​ വിതരണം ചെയ്യാത്തത്​. നിര്‍മിക്കുന്ന വാക്​സിനുകളില്‍ 50 ശതമാനം കേന്ദ്രസര്‍ക്കാര്‍ നിശ്​ചയിച്ച വിലക്ക്​ സംസ്ഥാനങ്ങള്‍ക്ക്​ ലഭ്യമാക്കുന്നു. ബാക്കിയുള്ളത്​ സ്വകാര്യ ആശുപത്രികള്‍ക്കാണ്​ നല്‍കുന്നത്​. ഇതിന്‍റെ യുക്​തിയെന്താണെന്ന്​ സുപ്രീംകോടതി ചോദിച്ചു.

45 വയസിന്​ മുകളിലുള്ളവരുടെ മരണനിരക്ക്​ കൂടിയതിനാലാണ്​ അവര്‍ക്ക്​ വാക്​സിന്​ മുന്‍ഗണ നല്‍കിയത്​. എന്നാല്‍ രണ്ടാം തരംഗത്തില്‍ 18 മുതല്‍ 44 വയസ്​ പ്രായമുള്ളവര്‍ക്കും രോഗം ഗുരുതരമായി ബാധിക്കുന്നുണ്ട്​. എന്തുകൊണ്ടാണ്​ അവര്‍ക്ക്​ വാക്​സിന്‍ നല്‍കാന്‍ നടപടിയുണ്ടാകാത്തത്​. വാക്​സിന്‍ വില നിര്‍ണയാധികാരം കമ്ബനികള്‍ക്ക്​ നല്‍കിയത്​ എന്തിനാണ്​​. വാക്​സിന്​ ഒരു രാജ്യം ഒരു വില എന്നത്​ നടപ്പാക്കാന്‍ കേന്ദ്രത്തിന്​ ബാധ്യതയില്ലേയെന്നും ​സുപ്രീംകോടതി ചോദിച്ചു. രാജ്യത്തെ വാക്​സിന്‍ നിര്‍മാതാക്കള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക്​ വ്യത്യസ്​ത വിലക്കാണ്​ വാക്​സിന്‍ നല്‍കുന്നത്​. ഇതിനെതിരെ വിവിധ സംസ്ഥാനങ്ങള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്​, എല്‍.എന്‍ റാവു, എസ്​. രവീന്ദ്ര ഭട്ട്​ എന്നിവരടങ്ങിയ ബെഞ്ചാണ്​ കേസ്​ പരിഗണിച്ചത്​. കേസില്‍ സത്യവാങ്​മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാറിന്​ രണ്ടാഴ്ചത്തെ സമയം അനുവദിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിവാഹേതര ബന്ധമുണ്ടെന്ന ആരോപണം കുഞ്ഞിന്‍റെ സംരക്ഷണം അമ്മയ്ക്ക് കൈമാറുന്നതിന് തടസ്സമാകില്ല -കോടതി

ചണ്ഡീഗഢ്: പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നേരെ സദാചാര അധിക്ഷേപങ്ങള്‍ സാധാരണയാണെന്നും വിവാഹേതര ബന്ധമുണ്ടെന്ന ഭര്‍ത്താവിന്‍റെ ആരോപണം കുട്ടിയെ അമ്മയ്ക്ക് കൈമാറുന്നതിന് തടസ്സമാകില്ലെന്നും പഞ്ചാബ്-ഹരിയാന ഹൈകോടതി. നാലര വയസുള്ള കുട്ടിയുടെ സംരക്ഷണാവകാശം അമ്മയ്ക്ക് നല്‍കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ഭര്‍ത്താവുമായി തെറ്റിക്കഴിയുന്ന വിദേശ ഇന്ത്യക്കാരിയായ സ്ത്രീയാണ് കുട്ടിയുടെ അവകാശത്തിനായി കോടതിയെ സമീപിച്ചത്. എന്നാല്‍, ബന്ധുവായ ഒരാളുമായി ഇവര്‍ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ഭര്‍ത്താവ് ആരോപിച്ചു. തങ്ങള്‍ പിരിയാനുള്ള കാരണവും ഇതാണെന്ന് ഭര്‍ത്താവ് ചൂണ്ടിക്കാട്ടി. എന്നാല്‍, […]

You May Like

Subscribe US Now