വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്ക് വെയ്ക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍

User
0 0
Read Time:1 Minute, 22 Second

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം ലഭിക്കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്ക് വെയ്ക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്. സര്‍ട്ടിഫിക്കറ്റില്‍ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടുന്നതിനാലാണ് ഇത്തരം സര്‍ട്ടിഫിക്കറ്റ് പങ്ക് വെയ്ക്കരുതെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച പലരും സര്‍ട്ടിഫിക്കറ്റ് പങ്ക് വെയ്ക്കുന്നത് ശ്രദ്ധയില്പെട്ടിട്ടുണ്ട്.

ഈ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സൈബെര്‍ സുരക്ഷ ബോധവല്‍ക്കരണ ട്വിറ്റെര്‍ ഹാന്‍ഡിലായ സൈബെര്‍ ദോസ്തിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെട്ടതിനാല്‍ തട്ടിപ്പ് സംഘങ്ങള്‍ ഇത് ദുരുപയോഗം ചെയ്യാന്‍ സാധ്യത ഉണ്ടെന്നും മുന്നറിയിപ്പ്.Dailyhunt

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കീം 2021; പ്രവേശന പരീക്ഷാത്തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2021-ലെ കേരള എന്‍ജിനിയറിങ്/ ഫാര്‍മസി പ്രവേശന പരീക്ഷാത്തീയതി (കീം 2021) പ്രഖ്യാപിച്ചു. ജൂലൈ 24-നാണ് പരീക്ഷ. ജൂലൈ 24-ന് രാവിലെ 10 മണിമുതല്‍ 12.30 വരെ പേപ്പര്‍ ഒന്നും (ഫിസിക്സ്, കെമസ്ട്രി), ഉച്ചയ്ക്ക് 2.30 മുതല്‍ 5 മണിവരെ പേപ്പര്‍ രണ്ടും (മാത്തമാറ്റിക്സ്) നടത്തും. പരീക്ഷാത്തീയതിക്ക് പുറമേ എന്‍ജിനീയറിങ്/ ആര്‍ക്കിടെക്ചര്‍/മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഉടന്‍ ക്ഷണിക്കുമെന്നും പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് […]

You May Like

Subscribe US Now