വാട്‌സ്‌ആപ്പ് നിരോധിക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി

User
0 0
Read Time:1 Minute, 9 Second

കൊച്ചി: വാട്‌സ്‌ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ ഹര്‍ജി. കേന്ദ്ര ഐ ടി ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ വാട്ട്‌സ് ആപ്പ് നിരോധിക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. കുമളി സ്വദേശി ഓമനക്കുട്ടന്‍ ആണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

കേന്ദ്ര ഐടി ചട്ടത്തിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ വാട്ട്‌സ്‌ആപ്പിന് നിര്‍ദ്ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ പറയുന്നു. വാട്‌സ്‌ആപ്പ് ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നു. വാട്‌സാപ്പ് ഡേറ്റയില്‍ കൃത്രിമത്വം നടക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ വാട്‌സ്‌ആപ്പ് ഡേറ്റ കേസുകളില്‍ തെളിവായി സ്വീകരിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സുരേന്ദ്രന്‍ ജാനുവിനുള്ള 25 ലക്ഷം കൊണ്ടുവന്നത്​ തുണി സഞ്ചിയില്‍; മുകളില്‍ പൂജിച്ച പഴങ്ങള്‍ -പ്രസീത

കണ്ണൂര്‍: എന്‍.ഡി.എ സ്ഥാനാര്‍ഥികാന്‍ സി.കെ ജാനുവിന്​ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്​ കെ.സുരേന്ദ്രന്‍ പണം നല്‍കിയതിന്​ കൂടുതല്‍ തെളിവുകള്‍ പുറത്ത്​. സംഭവത്തില്‍ ആര്‍.എസ്​.എസിനുള്ള പങ്കിനെക്കുറിച്ച്‌​ സുരേന്ദ്രന്‍ പറയുന്ന ഫോണ്‍ സംഭാഷണം ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ്​ പ്രസീത അഴീക്കോട്​ പുറത്തുവിട്ടു​. ആര്‍.എസ്​.എസ്​ ഓര്‍ഗനൈസിങ്​ സെക്രട്ടറി എം.ഗണേഷാണ്​ പണം ഏര്‍​പ്പാടാക്കുന്നതെന്ന്​ ഓഡിയോയില്‍ പറയുന്നുണ്ട്​. ആദ്യം കൈമാറിയ 10 ലക്ഷത്തിന്​ പുറ​മെയാണ്​ 25ലക്ഷം കൂടി ജാനുവിന്​ നല്‍കിയതെന്ന്​ പ്രസീത പറഞ്ഞു. ”മാര്‍ച്ച്‌​ 26ന്​ ഞങ്ങള്‍ […]

You May Like

Subscribe US Now