വാ​ക്കു​പാ​ലി​ച്ചു; ഇ.​എം.​ആ​ഗ​സ്തി ത​ല​മൊ​ട്ട​യ​ടി​ച്ചു

User
0 0
Read Time:1 Minute, 16 Second

ഇ​ടു​ക്കി: പ​റ​ഞ്ഞ​ത് വെ​റും വാ​ക്ക​ല്ലെ​ന്ന് ഉ​ടു​മ്ബ​ന്‍​ചോ​ല​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഇ.​എം.​ആ​ഗ​സ്തി തെ​ളി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി​ക്ക് പി​ന്നാ​ലെ ആ​ഗ​സ്തി ത​ല മൊ​ട്ട​യ​ടി​ച്ചു.

എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി എം.​എം.​മ​ണി​ക്ക് 20,000 ക​ട​ന്ന ഭൂ​രി​പ​ക്ഷം ല​ഭി​ച്ചാ​ല്‍ ത​ല​മു​ണ്ഡ​നം ചെ​യ്യു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പേ ആ​ഗ​സ്തി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 38,305 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം നേ​ടി​യാ​ണ് മ​ണി വി​ജ​യി​ച്ചു ക​യ​റി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തോ​ല്‍​വി​യും ജ​യ​വും സാ​ധാ​ര​ണ​മാ​ണെ​ന്നും ആ​ഗ​സ്തി തീ​രു​മാ​ന​ത്തി​ല്‍ നി​ന്നും പി​ന്മാ​റ​ണ​മെ​ന്നും ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷം എം.​എം.​മ​ണി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'എന്തിനാണ് ഇങ്ങനെയൊരു ഉറക്കം തൂങ്ങി പ്രസിഡന്റ്?'; മുല്ലപ്പള്ളിക്കെതിരെ ഹൈബി ഈഡന്‍

കൊച്ചി : നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കെ പി സി സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹൈബി ഈഡന്‍. എന്തിനാണ് ഇങ്ങനെയൊരു ഉറക്കംതൂങ്ങി പ്രസിഡന്റ് എന്നാണ് ഹൈബി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരിക്കുന്നത്. കെപിസിസി പ്രസിഡന്റിന്റെ പേര് പറയാതെയുള്ള പോസ്റ്റിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ തവണത്തെ അംഗബലം പോലും നേടാനാകാത്ത തിരിച്ചടിയാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിച്ചത്. അതിനാല്‍ […]

Subscribe US Now