വാ​ക്‌​സി​നേ​ഷ​ന്‍ മു​ന്‍​ഗ​ണ​ന​യി​ല്‍ വി​ദേ​ശ​ത്തേ​ക്ക് ജോ​ലി-​പ​ഠ​നാ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി പോകുന്നവരെക്കൂടി ഉ​ള്‍​പ്പെ​ടു​ത്തി; ആരോഗ്യ മന്ത്രി

User
0 0
Read Time:2 Minute, 0 Second

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വാ​ക്‌​സി​നേ​ഷ​ന്‍ മു​ന്‍​ഗ​ണ​ന​യി​ല്‍ വി​ദേ​ശ​ത്തേ​ക്ക് ജോ​ലി-​പ​ഠ​നാ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി പോ​കു​ന്ന​വ​രെ ​ക്കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തിയാതായി ആരോഗ്യമന്ത്രി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജ് അ​റി​യി​ച്ചു. ​11 വിഭാഗങ്ങളെയാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഭ​ക്ഷ്യ സി​വി​ല്‍ സ​പ്ലൈ​സ് വി​ഭാ​ഗ​ത്തി​ലെ ഫീ​ല്‍​ഡ് സ്റ്റാ​ഫ്, എ​ഫ്സി​ഐ​യു​ടെ ഫീ​ല്‍​ഡ് സ്റ്റാ​ഫ്, പോ​സ്റ്റ​ല്‍ വ​കു​പ്പി​ലെ ഫീ​ല്‍​ഡ് സ്റ്റാ​ഫ്, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ലെ ഫീ​ല്‍​ഡ് സ്റ്റാ​ഫ്, വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പി​ലെ ഫീ​ല്‍​ഡ് സ്റ്റാ​ഫ്, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലെ ഫീ​ല്‍​ഡ് സ്റ്റാ​ഫ്, ഫി​ഷ​റീ​സ് വ​കു​പ്പി​ലെ ഫീ​ല്‍​ഡ് സ്റ്റാ​ഫ്, എ​സ്‌എ​സ്‌എ​ല്‍​സി, എ​ച്ച്‌എ​സ്‌​സി, വി​എ​ച്ച്‌എ​സ്‌​സി തു​ട​ങ്ങി​യ പ​രീ​ക്ഷാ മൂ​ല്യ​നി​ര്‍​ണ​യ ക്യാം​പി​ല്‍ നി​യ​മി​ച്ച അ​ധ്യാ​പ​ക​ര്‍, പോ​ര്‍​ട്ട് സ്റ്റാ​ഫ്, വി​ദേ​ശ​ത്ത് പ​ഠി​ക്കാ​നും ജോ​ലി​യ്ക്കു​മാ​യി പോ​കു​ന്ന വാ​ക്സി​നേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മു​ള്ള​വ​ര്‍, ക​ട​ല്‍ യാ​ത്ര​ക്കാ​ര്‍ എ​ന്നീ 11 വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​രേ​യാ​ണ് വാ​ക്സി​നേ​ഷ​ന്‍റെ മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ല്‍ പു​തു​താ​യി ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

"സഭയ്ക്ക് പുറത്ത് രാഷ്ട്രീയ പറയും" എം.​ബി. രാ​ജേ​ഷി​ന്‍റെ പ്ര​സ്താ​വ​ന​യി​ല്‍ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച്‌ പ്ര​തി​പ​ക്ഷം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യ്ക്ക് പു​റ​ത്ത് രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ളി​ല്‍ അ​ഭി​പ്രാ​യം പ​റ​യു​മെ​ന്ന സ്പീ​ക്ക​ര്‍ എം.​ബി. രാ​ജേ​ഷി​ന്‍റെ നിലപാടില്‍ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച്‌ പ്ര​തി​പ​ക്ഷം. സ്പീ​ക്ക​ര്‍ സ​ഭ​യ്ക്ക് പു​റ​ത്ത് രാ​ഷ്ട്രീ​യം പ​റ​ഞ്ഞാ​ല്‍ പ്ര​തി​പ​ക്ഷ​ത്തി​ന് മ​റു​പ​ടി പ​റ​യേ​ണ്ടി​വ​രും. സ്പീ​ക്ക​ര്‍ സ​ഭ​യ്ക്ക് അ​ക​ത്തും പു​റ​ത്തും രാ​ഷ്ട്രീ​യം പ​റ​യ​രു​തെ​ന്നാ​ണ് കീ​ഴ്വ​ഴ​ക്കം. സ്പീ​ക്ക​ര്‍ സ്ഥാ​ന​ത്തി​രു​ന്നി​രു​ന്ന കെ. ​രാ​ധാ​കൃ​ഷ്ണ​നെ മാ​തൃ​ക​യാ​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.അതേസമയം സ​ഭ​യ്ക്ക് പു​റ​ത്ത് രാ​ഷ്ട്രീ​യം പ​റ​യു​മെ​ന്ന രാ​ജേ​ഷി​ന്‍റെ പ്ര​സ്താ​വ​ന വേ​ദ​ന​പ്പി​ച്ചു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞു. സഭയ്ക്ക് പുറത്ത് […]

You May Like

Subscribe US Now