വിജു എബ്രഹാം, മുഹമ്മദ് നിയാസ് സി. പി., പോള്‍ കെ. കെ. എന്നിവരെ കേരള ഹൈക്കോടതി ജഡ്ജിമാരാക്കണം; ശുപാര്‍ശ ആവര്‍ത്തിച്ച്‌ കൊളീജിയം

User
0 0
Read Time:55 Second

ന്യൂഡല്‍ഹി: അഭിഭാഷകരായ വിജു എബ്രഹാം, മുഹമ്മദ് നിയാസ് സി. പി., പോള്‍ കെ. കെ. എന്നിവരെ കേരള ഹൈക്കോടതി ജഡ്ജിമാരാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് വീണ്ടും ശുപാര്‍ശ ചെയ്യാന്‍ സുപ്രീം കോടതി കൊളീജിയം തീരുമാനിച്ചു.

2019 മാര്‍ച്ചില്‍ ചേര്‍ന്ന കൊളീജിയം മുഹമ്മദ് നിയാസ്, കെ.കെ.പോള്‍ എന്നിവരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ കേന്ദ്ര നിയമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തിരുന്നു. 2019 മെയ് മാസം ചേര്‍ന്ന കൊളീജിയമാണ് വിജു എബ്രഹാമിനെ ഹൈക്കോടതി ജഡ്ജിയായി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തിരുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഐഫോണ്‍ നല്‍കിയത് സ്വപ്നക്കെന്ന് സന്തോഷ് ഈപ്പന്‍; ഈപ്പനെ അറിയില്ലെന്നും നോട്ടീസ് കിട്ടിയിട്ടില്ലെന്നും വിനോദിനി

തിരുവനന്തപുരം | താന്‍ ഐഫോണുകള്‍ കൊടുത്തത് സ്വപ്ന സുരേഷിനാനെണന്ന് യുനിടാക് ഉടമ സന്തോഷ് ഈപ്പന്‍. വിനോദിനി ബാലകൃഷ്ണനെ അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സന്തോഷ് ഈപ്പനെ അറിയില്ലെന്നും തനിക്ക് അദ്ദേഹം ഫോണ്‍ തന്നിട്ടില്ലെന്നും വിനോദിനിയും പ്രതികരിച്ചു. ചോദ്യം ചെയ്യാനായി കസ്റ്റംസിന്റെ ഭാഗത്ത് നിന്ന് ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും ഈ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും അവര്‍ പറഞ്ഞു. ലൈഫ് മിഷന് കീഴില്‍ യു എ ഇ സഹായത്തോടെ നിര്‍മിക്കുന്ന ഫ്ലാറ്റിന്റെ കരാര്‍ ലഭിക്കുന്നതിന് […]

You May Like

Subscribe US Now