വിനോദിനി ബാലകൃഷ്ണനെതിരായ ആരോപണം വലുതാണെന്ന് കാനം രാജേന്ദ്രന്‍;’അന്വേഷിച്ച്‌ നടപടി എടുക്കട്ടെ’

User
0 0
Read Time:1 Minute, 11 Second

കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണനെതിരായ ആരോപണം വലുതാണെന്ന് കാനം രാജേന്ദ്രന്‍. അന്വേഷിച്ച്‌ നടപടി എടുക്കട്ടെ എന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

അതേസമയം ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള കസ്റ്റംസിന്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും സന്തോഷ് ഈപ്പനെ തനിക്കറിയില്ലെന്നും വിനോദിനി വ്യക്തമാക്കി. വിനോദിനിക്ക് താന്‍ ഫോണ്‍ നല്‍കിയിട്ടില്ലെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പനും പ്രതികരിച്ചു. ഐ ഫോണ്‍ സ്വപ്ന സുരേഷിനാണ് നല്‍കിയത്. സ്വപ്ന ആര്‍ക്കെങ്കിലും ഫോണ്‍ നല്‍കിയോയെന്ന് അറിയില്ല. വിനോദിനിയുമായി ഒരു ബന്ധവുമില്ല. രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരു പാരിതോഷികവും നല്‍കിയിട്ടില്ലെന്നും സന്തോഷ് ഈപ്പന്‍ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

23 വര്‍ഷമായി മകന്‍ പാക് ജയിലില്‍, മോചനം ആവശ്യപ്പെട്ട് 81കാരിയുടെ ഹര്‍ജി

ഡല്‍ഹി; പാക് ജയിലില്‍ കഴിയുന്ന മകന്റെ മോചനത്തിനായി അമ്മ സുപ്രീംകോടതിയില്‍. സൈനികോദ്യോഗസ്ഥനായ ക്യാപ്റ്റന്‍ സഞ്ജിത് ഭട്ടാചാര്യയുടെ മോചനത്തിനായാണ് 81 കാരിയായ അമ്മ കമല ഭട്ടാചാര്യ ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ വാദം കേള്‍ക്കാം എന്നറിയിച്ച കോടതി കേന്ദ്ര സര്‍ക്കാരിനു നോട്ടിസ് അയച്ചു. നയതന്ത്ര ഇടപെടല്‍ ആവശ്യപ്പെടുന്നതിനൊപ്പം മാനുഷിക പരിഗണന വേണമെന്നും ആവശ്യമുണ്ട്. സമാന സാഹചര്യത്തില്‍ ജയലിലുകളില്‍ കഴിയുന്നവരുടെ പട്ടിക കാണേണ്ടതുണ്ടെന്നു കോടതി വ്യക്തമാക്കി. പാക്കിസ്ഥാനിലെ അജ്ഞാതമായ ജയിലിലാണ് കഴിഞ്ഞ 23 വര്‍ഷവും […]

You May Like

Subscribe US Now