വിമാനത്താവളത്തില്‍ നിന്ന് 57 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

User
0 0
Read Time:57 Second

ചെന്നൈ: ദുബായില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തിലെത്തിയ ആളില്‍ നിന്ന് 57 ലക്ഷം രൂപയുടെ സ്വര്‍ണം പിടി കൂടി. 1.2 കിലോഗ്രാം സ്വര്‍ണമാണ് ചെന്നൈ എയര്‍ കസ്റ്റംസ് പിടിച്ചെടുത്തത്. സംഭവത്തില്‍ നാഗപട്ടണം നിവാസിയാണ് അറസ്റ്റ് ചെയ്തത്.

രണ്ട് ചതുരാകൃതിയിലുള്ള മെറ്റല്‍ ബോക്സുകളില്‍ എല്‍ഇഡി ടിവിയുടെ സ്പീക്കറുകളില്‍ ഒളിപ്പിച്ച രീതിയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഏപ്രില്‍ 21ന് ചെന്നൈ എയര്‍ കസ്റ്റംസ് 44.5 ലക്ഷം രൂപ വിലമതിക്കുന്ന 926 ഗ്രാം സ്വര്‍ണം ദുബായില്‍ നിന്ന് എത്തിയ ഒരാളില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

എല്‍.ഡി.എഫ് തുടര്‍ ഭരണം ഉറപ്പാക്കി

തിരുവനന്തപുരം: എല്‍.ഡി.എഫ് തുടര്‍ ഭരണം ഉറപ്പാക്കി. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍ മിന്നുന്ന വിജയമാണ് എല്‍.ഡി.എഫ് നേടുന്നത്. വോട്ടെണ്ണല്‍ പല മണ്ഡലങ്ങളിലും പിന്നിടുമ്ബോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എം.എം മണി, ടി.പി രാമകൃഷ്ണന്‍, കെ.കെ ശൈലജ അടക്കം എല്‍.ഡി.എഫിന്റെ പ്രമുഖര്‍ വന്‍ ഭൂരിപക്ഷം നേടിക്കഴിഞ്ഞു. മുന്‍മന്ത്രി കെ.ടി ജലീലിന്റെ ഭാവി തുലാസില്‍ ആണെങ്കില്‍ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പിന്നിലാണ്. വോട്ടെണ്ണല്‍ നാല് മണിക്കൂര്‍ പിന്നിടുമ്ബോള്‍ എല്‍.ഡി.എഫ് 91, യു.ഡി.എഫ്-47, എന്‍.ഡി.എ-2 […]

You May Like

Subscribe US Now