വി​ല്‍​പ​ത്ര വി​വാ​ദം: ഗ​ണേ​ഷ് കു​മാ​റി​ന് പി​ന്തു​ണ​യു​മാ​യി ശ​ര​ണ്യ മ​നോ​ജ്

User
0 0
Read Time:1 Minute, 43 Second

കൊ​ല്ലം: ആ​ര്‍. ബാ​ല​കൃ​ഷ്ണ പി​ള്ള​യു​ടെ വി​ല്‍​പ​ത്ര വി​വാ​ദ​ത്തി​ല്‍ ഗ​ണേ​ഷ്കു​മാ​റി​ന് പി​ന്തു​ണ​യു​മാ​യി ശ​ര​ണ്യ മ​നോ​ജ്. ബാ​ല​കൃ​ഷ്ണ​പി​ള്ള സ്വ​ന്തം നി​ല​യി​ലാ​ണ് വി​ല്‍​പ​ത്രം ത​യാ​റാ​ക്കി​യ​തെ​ന്നും പെ​ണ്‍​മ​ക്ക​ള്‍​ക്കാ​ണ് അ​ദ്ദേ​ഹം കൂ​ടു​ത​ല്‍ സ്വ​ത്ത് ന​ല്‍​കി​യ​തെ​ന്നും ബ​ന്ധു കൂ​ടി​യാ​യ ശ​ര​ണ്യ മ​നോ​ജ് പ​റ​ഞ്ഞു.

നിലവിലെ വി​വാ​ദ​ങ്ങ​ള്‍ ഗ​ണേ​ഷി​ന്‍റെ രാ​ഷ്ട്രീ​യ ഭാ​വി ത​ക​ര്‍​ക്കാ​നാ​ണ്. ഗ​ണേ​ഷ് കു​മാ​റു​മാ​യു​ള്ള വി​യോ​ജി​പ്പു​ക​ള്‍ നി​ല​നി​ര്‍​ത്തി കൊ​ണ്ടാ​ണ് വി​ല്‍​പ​ത്ര വി​ഷ​യ​ത്തി​ല്‍ ഗ​ണേ​ഷി​ന് പി​ന്തു​ണ​ക്കു​ന്ന​തെ​ന്നും ശ​ര​ണ്യ മ​നോ​ജ് പ​റ​ഞ്ഞു.

പി​താ​വ് ബാ​ല​കൃ​ഷ്ണ പി​ള്ള​യു​ടെ വി​ല്‍​പ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​ണേ​ഷി​ന്‍റെ സ​ഹോ​ദ​രി ഉ​ഷ മോ​ഹ​ന്‍​ദാ​സ് ആ​ണ് പ​രാ​തി ഉ​ന്ന​യി​ച്ച​ത്. വി​ല്‍​പ​ത്ര​ത്തി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്നാ​ണ് ആ​രോ​പ​ണം. വി​വാ​ദ​ങ്ങ​ളെ തു​ട​ര്‍​ന്നാ​ണ് ഗ​ണേ​ഷ് കു​മാ​റി​നെ ആ​ദ്യ ടേം ​മ​ന്ത്രി​സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റി​യ​തെ​ന്നാ​ണ് സൂ​ച​ന.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

എ​ന്തു​കൊ​ണ്ട് സൗ​ജ​ന്യ വാ​ക്സി​ന്‍ ന​ല്‍​കു​ന്നി​ല്ല, ഫെ​ഡ​റ​ലി​സം ഇ​പ്പോ​ഴാ​ണോ നോ​ക്കു​ന്ന​ത്: കേ​ന്ദ്ര​ത്തോ​ട് ഹൈ​ക്കോ​ട​തി

കൊ​ച്ചി: രാ​ജ്യ​ത്തെ പൗ​ര​ന്മാ​ര്‍​ക്ക് എ​ന്തു​കൊ​ണ്ട് സൗ​ജ​ന്യ വാ​ക്സി​ന്‍ ന​ല്‍​കു​ന്നി​ല്ലെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ട് ആരാഞ്ഞ് കേരള ഹൈ​ക്കോ​ട​തി. സം​സ്ഥാ​ന​ങ്ങ​ള്‍ സൗ​ജ​ന്യ​മാ​യി വാ​ക്‌​സി​ന്‍ കൊ​ടു​ക്ക​ണം എ​ന്ന് പ​റ​ഞ്ഞ് ഫെ​ഡ​റ​ലി​സം നോ​ക്കേ​ണ്ട സ​മ​യ​മ​ല്ലി​തെ​ന്നും കോ​ട​തി പറഞ്ഞു. വാ​ക്‌​സി​നേ​ഷ​ന്‍ സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ര്‍​പ്പി​ച്ച പൊ​തു​താ​ല്പ​ര്യ​ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് ഹൈ​ക്കോ​ട​തി കേ​ന്ദ്ര​ത്തോ​ട് ചോ​ദ്യ​ങ്ങ​ള്‍ ചോദിച്ചത്. വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​നാ​യി റി​സ​ര്‍​വ് ബാ​ങ്കി​ന്‍റെ 54,000 കോ​ടി അ​ധി​ക ഡി​വി​ഡ​ന്‍​സ് ഉ​പ​യോ​ഗി​ച്ചു​കൂ​ടെ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു. അ​തേ​സ​മ​യം, ന​യ​പ​ര​മാ​യ വി​ഷ​യ​മാ​ണി​തെ​ന്നും മ​റു​പ​ടി​ക്ക് സ​മ​യം വേ​ണ​മെ​ന്നും […]

You May Like

Subscribe US Now