വോട്ടിങ്​ യന്ത്രം ക്രമക്കേട് ; അസമില്‍ നാല്​ പോളിങ്​ ഉദ്യോഗസ്​ഥര്‍ക്ക്​ സസ്​പെന്‍ഷന്‍ ; റീ​പോളിങ് നടത്തും

User
0 0
Read Time:1 Minute, 19 Second

ദിസ്​പുര്‍: അസമില്‍ ബി.ജെ .പി എം.എല്‍.എയുടെ കാറില്‍ കഴിഞ്ഞദിവസം വോട്ടിങ്​ യന്ത്രം കണ്ടെത്തിയ സംഭവത്തില്‍ നാല്​ പോളിങ്​ ഉദ്യോഗസ്​ഥര്‍ക്ക്​ സസ്​പെന്‍ഷന്‍. വോ​ട്ടെടുപ്പ്​ നടന്ന ബൂത്തില്‍ റീ​പോളിങ്​ നടത്താണ്​ തെരഞ്ഞെടുപ്പ്​ കമീഷന്‍റെ തീരുമാനം. രാധബാരി മണ്ഡലത്തിലെ 149ാം നമ്ബര്‍ ബൂത്തിലാണ്​ റീപോളിങ്​ നടത്തുക.

രണ്ടാംഘട്ട വോ​ട്ടെടുപ്പ്​ നടന്ന വ്യാഴാഴ്ച രാ​ത്രിയാണ്​ പാതാര്‍കണ്ടി എം.എല്‍.എ കൃഷ്​ണേന്ദു പാലിന്‍റെ വാഹനത്തില്‍നിന്ന്​ വോട്ടിങ്​ മെഷീന്‍ കണ്ടെടുത്തത്​. ഇതേ തുടര്‍ന്ന് ജനങ്ങള്‍ വാഹനം തടയുകയും ഇ.വി.എം മെഷീന്‍ കണ്ടെടുക്കുകയുമായിരുന്നു. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന്​ സ്​ഥലത്ത്​ വന്‍ സംഘര്‍ഷമുണ്ടായി . ക്രമക്കേടില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് ശക്തമായി വാദിച്ചിരുന്നു .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ​ച്ചി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി

മും​ബൈ: കോ​വി​ഡ് ബാ​ധി​ത​നാ​യി മും​ബൈ​യി​ലെ വ​സ​തി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ തെന്‍​ഡു​ല്‍​ക്ക​റി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സ​ച്ചി​ന്‍ ത​ന്നെ ഇ​ക്കാ​ര്യം ട്വി​റ്റ​റി​ല്‍ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. മാ​ര്‍​ച്ച്‌ 27ന് ​കോ​വി​ഡ് ബാ​ധി​ത​നാ​യ സ​ച്ചി​ന്‍ വീ​ട്ടി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. മു​ന്‍​ക​രു​ത​ല്‍ എ​ന്ന നി​ല​യ്ക്കാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റു​ന്ന​തെ​ന്നും കു​റ​ച്ചു ദി​വ​സ​ത്തി​ന​കം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു. ഏ​വ​രു​ടെ​യും പ്രാ​ര്‍​ഥ​ന​ക​ള്‍​ക്കും സ്നേ​ഹാ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്കും ന​ന്ദി അ​റി​യി​ച്ച അ​ദ്ദേ​ഹം 2011-ലെ ​ഇ​ന്ത്യ​യു​ടെ ഏ​ക​ദി​ന ലോ​ക​ക​പ്പ് നേ​ട്ട​ത്തി​ന്‍റെ പ​ത്താം വാ​ര്‍​ഷി​ക​ത്തി​ന്‍റെ […]

You May Like

Subscribe US Now