വോട്ടെണ്ണല്‍ : കൂട്ടംചേരലും പ്രകടനവും പാടില്ല ; കര്‍ശന നിര്‍ദ്ദേശവുമായി ഡി.ജി.പി

User
0 0
Read Time:1 Minute, 11 Second

തിരുവനന്തപുരം : വോട്ടെണ്ണലിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച വരെ ജനങ്ങള്‍ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും ഹൈക്കോടതി വിലക്കിയ സാഹചര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ ജില്ലാ പാെലീസ് മേധാവിമാരോടാവശ്യപ്പെട്ടു.

ജില്ലാ മേധാവിമാര്‍ ഉള്‍പ്പെടെയുളള ഫീല്‍ഡ് ഓഫീസര്‍മാര്‍ ഇന്ന് മുതല്‍ നടപടികള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കും. പ്രശ്നബാധിത പ്രദേശങ്ങളില്‍ ജില്ലാമേധാവിമാര്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്.

പ്രധാന സ്ഥലങ്ങളില്‍ പൊലീസിന്റെ അര്‍ബന്‍ കമാന്റോ വിഭാഗത്തിന്റെ സേവനം ലഭ്യമാക്കാന്‍ ഭീകര വിരുദ്ധ സ്‌ക്വാഡ് ഡി.ഐ.ജി ക്ക് നിര്‍ദ്ദേശം നല്‍കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നാളെ തലമൊട്ടയടിക്കുമെന്ന് ഇഎം ആഗസ്തി ! എംഎം മണി ജയിച്ചാല്‍ തലമൊട്ടയടിക്കുമെന്ന് പറഞ്ഞ വാക്കുപാലിക്കാനൊരുങ്ങി ആഗസ്തി

ഇടുക്കി: വിജയിക്കുമെന്ന് ഉറച്ച പ്രതീക്ഷയോടെ ഉടുമ്ബന്‍ചോലയില്‍ സീറ്റ് പിടിച്ചുവാങ്ങിയ ഇഎം ആഗസ്തി നാളെ തലമൊട്ടയടിക്കും. വിജയിച്ചില്ലെങ്കില്‍ തല മൊട്ടയടിക്കുമെന്നായിരുന്നു ആഗസ്തി വ്യക്തമാക്കിരുന്നത്. ഇതു നാളെ നടപ്പാക്കുമെന്നാണ് ആഗസ്തി വ്യക്തമാക്കിയത്. നേരത്തെ ഉടുമ്ബന്‍ചോലയില്‍ എംഎം മണിയെ തോല്‍പ്പിക്കുമെന്നായിരുന്നു ആഗസ്തിയുടെ നിലപാട്. തോറ്റാല്‍ തലമൊട്ടയടിക്കുമെന്നും പറഞ്ഞിരുന്നു. തന്റെ പന്തയം നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ഥലവും സമയവും നാളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ പിന്നീട് നടത്തുമെന്നും ആഗസ്തി വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ ഒരു ഘട്ടത്തില്‍ […]

Subscribe US Now