ശബരിമല വിഷയത്തില്‍ പ്രതികരണവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

User
0 0
Read Time:44 Second

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതികരണവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. 2016-ല്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റ് ആയിരിക്കെ ദേവസ്വം ബോര്‍ഡ് നല്‍കിയ സത്യവാങ്മൂലമാണ് ഇപ്പോഴും ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഉളളതെന്ന് അദ്ദേഹം പറഞ്ഞു .2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ വലിയ പരാജയത്തിനു കാരണം ശബരിമല വിഷയം കൊണ്ടല്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മോദിക്ക് പിന്നാലെ അമിത് ഷായും യോഗിയും കേരളത്തിലേക്ക്; കേരളത്തില്‍ വന്‍ ഒരുക്കങ്ങള്‍ നടത്താന്‍ ബിജെപി

കൊച്ചി: ബിജെപിയുടെ ദേശീയതലത്തിലുള്ള മുഖങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും. മൂവരും ഉടന്‍ കേരളത്തിലെത്തും. പ്രധാനമന്ത്രി അടുത്ത ഞായറാഴ്ച ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാനാണ് കേരളത്തിലെത്തുക. അതേസമയം, സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ് യാത്ര ഈ മാസം 21ന് ആരംഭിക്കുകയാണ്. കാസര്‍കോഡ് നിന്ന് ആരംഭിച്ച്‌ തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് ഷെഡ്യൂള്‍.പ്രവര്‍ത്തകരെ തിരഞ്ഞെടുപ്പിന് സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര. […]

You May Like

Subscribe US Now