ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ദില്ലിയില്‍എത്തിച്ചു ;മൃതദേഹം ഉച്ചയോടെ സ്വദേശമായ ഇടുക്കിയിലെത്തിക്കും

User
0 0
Read Time:1 Minute, 9 Second

ദില്ലി: ഇസ്രയേലില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ദില്ലിയില്‍ എത്തിച്ചു. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും ഇസ്രായേല്‍ എംബസി അധികൃതരും ചേര്‍ന്ന് ഏറ്റുവാങ്ങി.പുലര്‍ച്ചെ നാലരയോടെയാണ് മൃതദേഹം ദില്ലിയില്‍ എത്തിച്ചത്. ഉച്ചയോടെ മൃതദേഹം സ്വദേശമായ ഇടുക്കിയിലെത്തിക്കും.

ഇസ്രായേലിലെ അഷ്ക ലോണില്‍ കഴിഞ്ഞ പത്തുവര്‍ഷമായി കെയര്‍ ഗീവറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ അഷ്ക ലോണില്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിലേക്ക് ഹമാസിന്‍റെ റോക്കറ്റ് പതിക്കുകയായിരുന്നു. 2017 ലാണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭര്‍ത്താവും മകനും നാട്ടിലാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഡയാനയുമായി വിവാദ അഭിമുഖം നടത്തിയ മാധ്യമപ്രവര്‍ത്തകന്‍ ബി.ബി.സി വിട്ടു

ലണ്ടന്‍: 1995ല്‍ ഡയാന രാജകുമാരിയുടെ വിവാദ അഭിമുഖം സംഘടിപ്പിച്ച ബ്രിട്ടീഷ്​ മാധ്യമപ്രവര്‍ത്തകന്‍ മാര്‍ട്ടിന്‍ ബഷീര്‍ ബി.ബി.സി വിട്ടു. ബി.ബി.സിയില്‍ റിലീജിയന്‍ എഡിറ്ററായിരുന്നു അദ്ദേഹം. ബി.ബി.സിയുടെ റിലീജിയന്‍ എഡിറ്റര്‍ സ്​ഥാനത്തുനിന്ന്​ മാര്‍ട്ടിന്‍ ബഷീന്‍ രാജിവെച്ച്‌​ കമ്ബനിയില്‍നിന്ന്​ പുറത്തുപോകുകയാണെന്ന്​ ബി.ബി.സി ന്യൂസ്​ ഡെപ്യൂട്ടി ഡയറക്​ടര്‍ ​ജൊനാഥന്‍ മണ്‍റോ പറഞ്ഞു. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്​​ രാജിയെന്നാണ്​ വിവരം. ഡയാന രാജകുമാരിയുടെ അഭിമുഖം ബ്രിട്ടീഷ്​ രാജകുടുംബത്തിന്​ ഇടിത്തീയായിരുന്നു. ചാള്‍സ്​ ചാജകുമാരനുമായുള്ള വിവാഹ ബന്ധത്തിലെ അസ്വാരസ്യങ്ങളാണ്​ ഡയാന […]

Subscribe US Now