സംസ്ഥാനത്തെ ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍​ക്ക് സ്ഥാ​ന​ച​ല​നം; ജാ​ഫ​ര്‍ മാ​ലി​ക്ക് പുതിയ എറണാകുളം കളക്ടര്‍

User
0 0
Read Time:1 Minute, 46 Second

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍​ക്ക് സ്ഥാ​ന​ച​ല​നം. തൃ​ശൂ​ര്‍, പ​ത്ത​നം​തി​ട്ട, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, കോ​ട്ട​യം, ഇ​ടു​ക്കി ക​ള​ക്ട​ര്‍​മാ​ര്‍​ക്കാ​ണ് മാ​റ്റം.ജാ​ഫ​ര്‍ മാ​ലി​ക്ക് ആ​ണ് പു​തി​യ എ​റ​ണാ​കു​ളം ക​ള​ക്ട​ര്‍. എ​സ്.​സു​ഹാ​സി​നെ റോ​ഡ്‌​സ് ആ​ന്‍​ഡ് ബ്രി​ഡ്ജ​സ് കോ​ര്‍​പ​റേ​ഷ​ന്‍ എം​ഡി​യാ​യി നി​യ​മി​ക്കും. തൃ​ശൂ​ര്‍ ക​ള​ക്ട​റാ​യ ഷാ​ന​വാ​സി​നു പ​ക​ര​മാ​യി ഹ​രി​ത വി. ​കു​മാ​റി​നെ നി​യ​മി​ച്ചു. പ​ത്ത​നം​തി​ട്ട ക​ള​ക്ട​റാ​യി​രു​ന്ന ഡോ. ​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി​യെ കോ​ഴി​ക്കോ​ട്ടേ​ക്ക് മാ​റ്റി. കോ​ട്ട​യം ക​ള​ക്ട​ര്‍ അ​ഞ്ജ​നയെയും മാറ്റി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റി​ലാ​യി​രു​ന്ന പി.​കെ ജ​യ​ശ്രീ ആ​ണ് പു​തി​യ കോ​ട്ട​യം ക​ള​ക്ട​ര്‍‌. സോ​ഷ്യ​ല്‍‌ ജ​സ്റ്റീ​സ് ഡ​യ​റ​ക്ട​റാ​യി​രു​ന്ന ഷീ​ബ ജോ​ര്‍​ജി​നെ ഇ​ടു​ക്കി ക​ള​ക്ട​റാ​യി നി​യ​മി​ച്ചു. ഡോ. ​വേ​ണു​വി​നെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി​യാ​യും ആ​ശാ തോ​മ​സി​നെ ആ​രോ​ഗ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി​യാ​യും തീ​രു​മാ​നി​ച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പെട്രോള്‍-ഡീസല്‍ വിലവര്‍ധനവ്; ഇന്ന് അഖിലേന്ത്യാതല കര്‍ഷക പ്രതിഷേധം

പെട്രോള്‍-ഡീസല്‍ വിലവര്‍ധനയിലും അവശ്യവസ്‌തുക്കളുടെ വിലക്കയറ്റത്തിലും പ്രതിഷേധിച്ച്‌ ഇന്ന് കര്‍ഷകര്‍ അഖിലേന്ത്യാതലത്തില്‍ പ്രതിഷേധിക്കും. പകല്‍ 10 മുതല്‍ 12 വരെ യാണ് പ്രതിഷേധം. വരും ദിവസങ്ങളില്‍ കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കുമെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായി പാ‍ര്‍ലമെന്‍ന്റിന് അകത്തും പുറത്തും കര്‍ഷകസമരത്തിന് പിന്തുണ ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കര്‍ഷകര്‍ കത്ത് നല്‍കും. കൂടാതെ നിയമങ്ങള്‍ പിന്‍വലിക്കുന്നത് സമ്മേളനത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ […]

You May Like

Subscribe US Now