സംസ്ഥാനത്തെ സ്വര്‍ണക്കടത്ത് കേസുകളില്‍ സ്വമേധയാ കേസെടുത്ത് ക്രൈംബ്രാഞ്ച്:

User
0 0
Read Time:55 Second

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണക്കടത്ത് കേസുകളില്‍ സ്വമേധയാ കേസെടുത്ത് ക്രൈംബ്രാഞ്ച്. മോഷണം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ പരിശോധിക്കും. എഡി.ജി.പി എസ് ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലുള്ള സംഘം മേല്‍നോട്ടം വഹിക്കും. മലപ്പുറം ക്രൈം എസ് പി കെ വി സന്തോഷ് കുമാറാണ് കേസ് അന്വേഷിക്കുക.

സ്വര്‍ണം നഷ്ടമായവരോ മര്‍ദ്ദനമേറ്റവരോ പരാതി നല്‍കാന്‍ മുന്നോട്ടുവരത്ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തത്. തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അന്വേഷണത്തിന്റെ ഭാഗമാകും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വോട്ടര്‍ പട്ടിക ചോര്‍ന്നെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പരാതി; ക്രൈംബ്രാഞ്ച് കേസെടുത്തു

നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ചോര്‍ത്തിയെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. കമ്മീഷന്‍ സൂക്ഷിച്ചിരുന്ന രണ്ടു കോടി 67 ലക്ഷം വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് പരാതി നല്‍കിയിരുന്നത്. തിരുവനന്തപുരം യൂണിറ്റ് എസ്.പി ഷാനവാസ് കേസ് അന്വേഷിക്കും. വോട്ടര്‍ പട്ടിക വിവരങ്ങള്‍ പുറത്തുവന്നതിനെ പിന്നാലെയാണ് ഇരട്ട വോട്ട് വിവാദമുണ്ടായത്. ജോയിന്‍റ് ചീഫ് ഇലക്ടല്‍ ഓഫീസറാണ് പരാതി നല്‍കിയത്.

You May Like

Subscribe US Now