സംസ്ഥാനത്ത് ഇന്ന് മുതല്‍ പോലീസ് പാസ് നിര്‍ബന്ധം

User
0 0
Read Time:1 Minute, 31 Second

സംസ്ഥാനത്ത് ഇന്നലെമുതല്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ആരംഭിച്ചു. കര്‍ശന നിയന്ത്രങ്ങളും, പരിശോധനയും ആണ് സംസ്ഥാനത്തുടനീളം നടത്തുന്നത്. ഇന്ന് മുതല്‍ അത്യാവശ്യ യാത്ര ചെയ്യുന്നതിന് പോലീസ് പാസ് നിര്‍ബന്ധം ആണ്. തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള യാത്രികര്‍ക്ക് പാസ് നിര്ബന്ധമാണ്.

ലോക് ഡൗണ്‍ ദിവസങ്ങളില്‍ അടിയന്തര യാത്രയ്ക്ക് പാസ് അനുവദിക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്നലെ രാത്രിയോടെ സജ്ജമായി. https://pass.bsafe.kerala.gov.in/ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ലഭിക്കുന്ന പേജില്‍ പേര്, വിലാസം, യാത്രാ വിവരങ്ങള്‍ തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കിയാല്‍ പാസ് അനുവദിക്കും.

അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് താമസ സ്ഥലത്തിനടുത്തുള്ള വ്യാപാര സ്ഥാപനങ്ങളില്‍ പോകുന്നതിനും വാക്‌സിന്‍ സ്വീകരിക്കാന്‍ പോകുന്നതിനും മുന്‍പ ചെയ്തിരുന്നതുപോലെ സത്യവാങ്മൂലം എഴുതി കൈവശം കരുതുകയോ ഇതേ ലിങ്കില്‍നിന്ന് ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച്‌ ഉപയോഗിക്കുകയോ ചെയ്താല്‍ മതിയാകും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വ​ര്‍​ഗീ​യ പാ​ര്‍​ട്ടി​യാ​യ ലീ​ഗി​നെ ചു​മ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധഃ​പ​തി​ച്ചു: വി​മ​ര്‍​ശ​ന​വു​മാ​യി കെ​മാ​ല്‍ പാ​ഷ

കൊ​ച്ചി: മു​സ്‌​ലിം ലീ​ഗി​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി മു​ന്‍ ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് കെ​മാ​ല്‍ പാ​ഷ. വ​ര്‍​ഗീ​യ പാ​ര്‍​ട്ടി​യാ​യ മു​സ്‌​ലിം ലീ​ഗി​നെ ചു​മ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധഃ​പ​തി​ച്ചു. ലീ​ഗ് എ​ന്ന പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ന് ഒ​രു ബാ​ധ്യ​ത​യാ​ണെ​ന്നും അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു.  മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും കെ​മാ​ല്‍ പാ​ഷ പ്ര​ശം​സി​ച്ചു. തു​ട​ര്‍​ഭ​ര​ണം കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​ണെ​ന്നും അ​ങ്ങ​നെ ഒ​രു ഭ​ര​ണം കൊ​ണ്ടു​വ​ന്നു എ​ന്ന​താ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ക​ഴി​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Subscribe US Now