സംസ്ഥാനത്ത് കോഴിയിറച്ചിക്ക് റെക്കോര്‍ഡ് വില; ഈ ആഴ്ച മാത്രം കൂടിയത് അന്‍പത് രൂപയോളം

User
0 0
Read Time:29 Second

സംസ്ഥാനത്ത് കോഴിയിറച്ചിക്ക് വില കൂടുന്നു. അന്‍പത് രൂപയോളമാണ് ഈ ആഴ്ച മാത്രം കൂടിയത്. ആകെ വില ഇതോടെ 200 കടന്നു. വില ഉയരാന്‍ കാരണം കേരളത്തില്‍ കോഴി ലഭ്യത കുറഞ്ഞതാണ്.

കൂടാതെ കോഴി തീറ്റ വിലയിലെ വര്‍ധനയും ഇന്ധന വിലയിലുണ്ടായ വര്‍ധനയും കോഴി വില ഉയരുന്നതിന് മറ്റ് കാരണങ്ങളായി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യത്ത് എല്ലാവര്‍ക്കും വാക്സീന്‍ ലഭ്യമാക്കണം ; ക്യാംപെയിന് തുടക്കമിട്ട് രാഹുല്‍ ​ഗാന്ധി

ഡല്‍ഹി : രാജ്യത്ത് വിവേചനമില്ലാതെ എല്ലാവര്‍ക്കും വാക്സീന്‍ ലഭ്യമാക്കണമെന്നും സുരക്ഷിതമായി ജീവിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും കോണ്‍​ഗ്രസ് നേതാവ് രാഹുല്‍ ​ഗാന്ധി. എല്ലാ പൗരന്‍മാര്‍ക്കും കൊവിഡ് മഹാമാരിയില്‍ നിന്ന് രക്ഷ നേടാനുള്ള വാക്സീന്‍ നല്‍കണം. വാക്സീന്‍ ക്ഷാമത്തില്‍ ‘സ്പീക്ക്‌അപ്ഫോര്‍വാക്സീന്‍ഫോര്‍ഓള്‍ ‘എന്ന ക്യാംപെയിനും രാഹുല്‍ ​ഗാന്ധി തുടക്കമിട്ടിട്ടുണ്ട്. ‘കൊവിഡ് വാക്സീന്‍ രാജ്യത്തിന്റെ ആവശ്യമാണ്. നിങ്ങള്‍ എല്ലാവരും അതിന് വേണ്ടി ശബ്ദമുയര്‍ത്തണം. സുരക്ഷിതമായ ജീവിതത്തിന് എല്ലാവര്‍ക്കും അവകാശമുണ്ട്.’ രാ​ഹുല്‍ ​ഗാന്ധി ട്വീറ്റ് ചെയ്തു. രാജ്യത്ത് […]

You May Like

Subscribe US Now