സംസ്ഥാനത്ത് ലോക് ഡൗണ്‍ വേണ്ട, വോടെണ്ണല്‍ ദിനത്തില്‍ ആരോഗ്യ പ്രോടോകോള്‍ പാലിച്ചുള്ള ആഘോഷങ്ങള്‍ മതിയെന്നും രമേശ് ചെന്നിത്തല

User
0 0
Read Time:51 Second

തിരുവനന്തപുരം:  സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക് ഡൗണ്‍ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക് ഡൗണ്‍ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്നും അതേസമയം ഞായറാഴ്ച നിയന്ത്രണം ഏര്‍പെടുത്തിയത് നല്ല തീരുമാനമാണും അദ്ദേഹം പറഞ്ഞു.

വോടെണ്ണല്‍ ദിനമായ മെയ് രണ്ടിന് ആരോഗ്യ പ്രോടോകോള്‍ പാലിച്ചുള്ള ആഘോഷങ്ങള്‍ മതിയെന്നും ചെന്നിത്തല പറഞ്ഞു. സാഹചര്യം വിലയിരുത്തി ഗവണ്‍മെന്റ് അഭിപ്രായം പറയട്ടെയെന്നും തുടര്‍ന്ന് പ്രതിപക്ഷ അഭിപ്രായം വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊവിഡ് രണ്ടാം തരം​ഗത്തിന് കാരണം തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍; കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും മദ്രാസ്ഹൈക്കോടതി

ചെന്നൈ: കൊവിഡ് വ്യാപനത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. കൊവിഡ് രണ്ടാം വ്യാപനത്തിന് കാരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാത്രം ആണെന്ന് കോടതി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് റാലികള്‍ നിയന്ത്രിക്കാന്‍ കമ്മീഷന് കഴിഞ്ഞില്ല. രാഷ്ട്രീയ പാര്‍ട്ടികളെ നിയന്ത്രിക്കുന്നതില്‍ കമ്മീഷന്‍ പരാജയപ്പെട്ടു എന്നും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം. കൊവിഡ് സമയത്ത് തെരഞ്ഞെടുപ്പ് നടത്തിയത് നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തിയാണെന്നും കോടതി വിമര്‍ശിച്ചു. വോട്ടെണ്ണല്‍ […]

You May Like

Subscribe US Now