സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

User
0 0
Read Time:1 Minute, 7 Second

സംസ്ഥാനത്തെ ഇന്ന് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. ഇതിനെ തുടര്‍ന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് എറണാകുളം ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, ലക്ഷദ്വീപ് തീരത്ത് 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ മുതല്‍ ചൊവ്വ വരെയുള്ള ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് മുന്‍കരുതല്‍ എടുക്കണമെന്ന് മുന്നറിയിപ്പുണ്ട്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മന്ത്രിമാരെയും വകുപ്പും മാറ്റിയത് കൊള്ള മൂടിവയ്ക്കാന്‍; എല്ലാം ശശീന്ദ്രനില്‍ ഭദ്രം; സിപിഐയുടെ അഴിമതി വിരുദ്ധതയും പൊളിഞ്ഞു

തിരുവനന്തപുരം: സിപിഎം സിപിഐ മന്ത്രിമാരെ മാറ്റിയതും വകുപ്പുകളില്‍ ക്രമീകരണം നടത്തിയതും ഭരണത്തിലെ കൊള്ള മൂടിവയ്ക്കാന്‍. മുഖ്യമന്ത്രി ഒഴികെ സിപിഎമ്മിന്റെ പഴയമന്ത്രിമാരാരും ഇപ്പോള്‍ ഇല്ല. സിപിഐ മന്ത്രിമാരുടെയും സ്ഥിതി അത് തന്നെ. നിലനിര്‍ത്തിയ മന്ത്രിമാരും കേരള കോണ്‍ഗ്രസ്സിന്റെ ഏക മന്ത്രിയും പിണറായി വിജയന്റെ അജ്ഞാനുവര്‍ത്തികളുമാണ്. മുട്ടില്‍ മരം മുറി അടക്കം തന്റെ മൗനസമ്മതത്തോടെ നടന്ന അഴിമതി ഉപയോഗിച്ച്‌ പിണറായി വിജയന്‍ സിപിഐയെ വരുതിയിലാക്കി. അതിനിടെ ഫോറസ്റ്റ് വിജിലന്‍സ് അന്വേഷണ പ്രഖ്യാപനം കേസ് അട്ടിമറിക്കാനുള്ള […]

You May Like

Subscribe US Now