സംസ്ഥാനത്ത് 18 വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്സിന്‍ : ആരോഗ്യവകുപ്പ് ഉത്തരവിറക്കി

User
0 0
Read Time:1 Minute, 6 Second

തിരുവനന്തപുരം : സംസ്ഥാനത്ത് 18 വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കാന്‍ തീരുമാനം. സര്‍ക്കാര്‍ മേഖലയില്‍ മുന്‍ഗണനാ നിബന്ധനയില്ലാതെ കുത്തിവെപ്പ് നടത്താന്‍ സംസ്ഥാന ആരോഗ്യവകുപ്പ് ഉത്തരവിറക്കി.

കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയത്തിലെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ചാണ് ആരോഗ്യവകുപ്പിന്റെ പുതിയ ഉത്തരവ്. അതേസമയം 18 കഴിഞ്ഞ രോഗബാധിതര്‍ക്കുള്‍പ്പെടെ വിവിധ വിഭാഗങ്ങള്‍ക്കുള്ള മുന്‍ഗണന തുടരും.

അതേസമയം, ഉത്തരവ് നടപ്പിലാക്കുന്നതില്‍ ആശയക്കുഴപ്പം നേരിടുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ സജ്ജമല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പെന്‍ഷന്‍ മുടക്കം; കെ.എസ്​.ആര്‍.ടി.സിയില്‍നിന്ന്​ വിരമിച്ചവര്‍ കടുത്ത പ്രതിസന്ധിയില്‍

കോ​ഴി​ക്കോ​ട്​: മാ​സാ​വ​സാ​ന​മാ​യി​ട്ടും പെ​ന്‍​ഷ​ന്‍ കി​ട്ടാ​താ​യ​തോ​ടെ കെ.​എ​സ്.​ആ​ര്‍.​ടി.​സി​യി​ല്‍​നി​ന്ന്​ വി​ര​മി​ച്ച​വ​ര്‍​ക്കും ആ​ശ്രി​ത​ര്‍​ക്കും ക​ടു​ത്ത പ്ര​തി​സ​ന്ധി. സം​സ്​​ഥാ​ന​ത്ത്​ 4000ത്തി​ല​ധി​കം പേ​രാ​ണ്​ പെ​ന്‍​ഷ​ന്​ വേ​ണ്ടി കാ​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ ആ​റാ​യി​ര​ത്തി​ല​ധി​കം പേ​ര്‍ കോ​ഴി​ക്കോ​ട്​ ജി​ല്ല​യി​ല്‍​നി​ന്നാ​ണ്. പെ​ന്‍​ഷ​ന്‍ വാ​ങ്ങു​ന്ന​വ​രി​ല്‍ 65 ശ​ത​മാ​ന​ത്തി​ല​ധി​കം രോ​ഗി​ക​ളാ​ണ്​ എ​ന്നാ​ണ്​ ക​ണ​ക്ക്. ഇ​വ​ര്‍​ മ​രു​ന്നു​ള്‍​പ്പെ​ടെ വാ​ങ്ങാ​ന്‍ ക​ഴി​യാ​തെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​ണ്​ അ​നു​ഭ​വി​ക്കു​ന്ന​ത്. കോ​വി​ഡ്​ കാ​ലം കൂ​ടി​യാ​യ​തി​നാ​ല്‍ പ്ര​തി​സ​ന്ധി​യു​ടെ ആ​ഴം ഇ​ര​ട്ടി​യാ​ണ്. 28,000ത്തോ​ളം പേ​ര്‍​ക്ക്​ 20,000ത്തി​ല്‍ താ​ഴെ​യാ​ണ്​ പെ​ന്‍​ഷ​ന്‍. 12,000ത്തോ​ളം പേ​ര്‍ ഫാ​മി​ലി പെ​ന്‍​ഷ​ന്‍​കാ​രാ​ണ്. നാ​ല് വ​ര്‍​ഷ​ത്തോ​ള​മാ​യി […]

You May Like

Subscribe US Now