സംസ്ഥാന സര്‍ക്കാരുമായി ഒപ്പിട്ട പല കരാറുകളില്‍ നിന്നും പിന്മാറിയതായി അറിയിച്ച്‌ കിറ്റക്‌സ്

User
0 0
Read Time:51 Second

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരുമായി ഒപ്പിട്ട പല കരാറുകളില്‍നിന്നും പിന്മാറിയതായി അറിയിച്ച്‌ കിറ്റക്‌സ്. 3,500 കോടിയുടെ നിക്ഷേപ പദ്ധതികളില്‍നിന്നാണ് കമ്ബനി പിന്മാറുന്നത്. ആഗോള നിക്ഷേപക സംഗമത്തില്‍ സര്‍ക്കാരുമായി ഒപ്പുവച്ച കരാറുകള്‍ ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കി .

കിറ്റക്‌സ് യൂനിറ്റുകളില്‍ തുടര്‍ച്ചയായി നടത്തുന്ന അനാവശ്യ പരിശോധന നടത്തുന്നുവെന്ന് ആരോപിച്ചാണ് പിന്മാറ്റം . ഇന്നു രാവിലെയും ഒരു സംഘം കമ്ബനിയില്‍ പരിശോധന നടത്തിയിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഷീല്‍ഡിന്‍റെ അനുമതിക്കായി അപേക്ഷ ലഭിച്ചിട്ടില്ലെന്ന്​ യുറോപ്യന്‍ മെഡിക്കല്‍ സംഘടന

ന്യൂഡല്‍ഹി: കോവിഷീല്‍ഡിന്‍റെ അനുമതിക്കായി അപേക്ഷ ലഭിച്ചിട്ടില്ലെന്ന്​ യുറോപ്യന്‍ മെഡിക്കല്‍ സംഘടന. വാക്​സിന്‍ ​പാസ്​പോര്‍ട്ടില്‍ കോവിഷീല്‍ഡ്​ ഉള്‍പ്പെടുത്തുന്നതുജമായി ബന്ധപ്പെട്ട്​ ഒരുതരത്തിലുള്ള അപേക്ഷയും ലഭിച്ചിട്ടില്ലെന്നാണ്​ വിശദീകരണം. കോവിഷീല്‍ഡിനെ വാക്​സിന്‍ പാസ്​പോര്‍ട്ടില്‍ ഉള്‍പ്പെടുത്താത്തത്​ ആശങ്കകള്‍ക്ക്​ കാരണമായിരുന്നു. ഇന്ത്യ ഉള്‍പ്പടെയുള്ള പല രാജ്യങ്ങളില്‍ നിന്നുമുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ക്ക്​ യുറോപ്യന്‍ യൂണിയന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഏജന്‍സി വിശദീകരിച്ചു. ഇതുവരെ വാക്​സിന്‍റെ അനുമതിക്കായി അപേക്ഷകളൊന്നും ലഭിച്ചിട്ടില്ല. അപേക്ഷ ലഭിക്കു​േമ്ബാള്‍ അത്​ പരിശോധിച്ച്‌​ കോവിഷീല്‍ഡിന്‍െ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന്​ മെഡിക്കല്‍ സംഘടന […]

You May Like

Subscribe US Now