സംസ്‌ഥാനത്ത്‌ ഇന്നു മുതല്‍ കാലവര്‍ഷം ശക്‌തി പ്രാപിക്കും; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

User
0 0
Read Time:49 Second

തിരുവനന്തപുരം: കേരളത്തില്‍ ഇന്നു മുതല്‍ കാലവര്‍ഷം ശക്‌തിപ്രാപിക്കുമെന്ന് മുന്നറിയിപ്പ്. ഇന്ന്‌ ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്.

മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും വരുംദിവസങ്ങളില്‍ ശക്‌തമായ മഴയ്‌ക്കു സാധ്യത പ്രവചിട്ടുണ്ട്.

കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട്‌, കാസര്‍ഗോഡ്‌ ജില്ലകളിലാണ്‌ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്‌. ഈ ജില്ലകളില്‍ നാളെയും മറ്റെന്നാളും കൂടി യെല്ലോ അലര്‍ട്ടുണ്ട്‌.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലഭിക്കുന്ന ശബളത്തില്‍ പകുതിയിലേറെ താന്‍ നികുതിയായി തിരിച്ചടയ്ക്കുന്നുണ്ട് : ശമ്ബള വിവാദത്തില്‍ രാഷ്ട്രപതി

ന്യൂഡല്‍ഹി : ഏറ്റവും കൂടുതല്‍ ശമ്ബളം ലഭിക്കുന്നത് തനിക്കാണെങ്കിലും അതില്‍ പകുതിയിലേറെ താന്‍ നികുതിയായി തിരിച്ചടയ്ക്കുന്നുണ്ടെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്. ഉത്തര്‍ പ്രദേശില്‍ നടന്ന ജന്‍ അഭിനന്ദന്‍ സമാരോഹില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ശമ്ബള വിവാദത്തെ കുറിച്ച്‌ അദ്ദേഹം പറഞ്ഞത്. അഞ്ച് ലക്ഷം രൂപ വരുമാനമുണ്ടെങ്കിലും അതില്‍ 275000 രൂപ നികുതിയായി താന്‍ തിരിച്ചടയ്ക്കുന്നുണ്ടെന്നാണ് രാഷ്ട്രപതി പറഞ്ഞത്. പൊതുമുതല്‍ നശിപ്പിക്കുന്നതിനെതിരായ സന്ദേശത്തിനൊപ്പമായിരുന്നു രാഷ്ട്രപതിയുടെ പരാമര്‍ശം. മറ്റ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചിലപ്പോള്‍ […]

You May Like

Subscribe US Now