സം​സ്ഥാ​ന​ത്തെ തീ​യ​റ്റ​റു​ക​ളി​ല്‍ സെ​ക്ക​ന്‍​ഡ് ഷോ​ക​ള്‍ പുനഃരാരംഭിക്കുന്നു

User
0 0
Read Time:1 Minute, 8 Second

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്ന് നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​യ തീ​യ​റ്റ​ര്‍ വ്യ​വ​സാ​യ​ത്തി​ന് ആ​ശ്വാ​സം. സം​സ്ഥാ​ന​ത്ത് ഇ​ന്ന് മു​ത​ല്‍ സെ​ക്ക​ന്‍​ഡ് ഷോ​ക​ള്‍ അ​നു​വ​ദി​ക്കും.

സി​നി​മ പ്ര​ദ​ര്‍​ശ​ന സ​മ​യം ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ രാ​ത്രി 12 വ​രെ​യാ​യി പു​ന​ക്ര​മീ​ക​രി​ച്ച്‌ ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പ് ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. ഫി​ലിം ചേം​ബ​ര്‍ പ്ര​തി​നി​ധി​ക​ള്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

എ​ന്നാ​ല്‍ 50 ശ​ത​മാ​നം സീ​റ്റു​ക​ളി​ല്‍ മാ​ത്രം പ്ര​വേ​ശ​നം എ​ന്ന തീ​രു​മാ​ന​ത്തി​ല്‍ മാ​റ്റ​മി​ല്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോണ്‍ഗ്രസിലായിരുന്നെങ്കില്‍ സിന്ധ്യയ്ക്ക് മുഖ്യമന്ത്രിയാകാമായിരുന്നു: രാഹുല്‍ ഗാന്ധി

ഡല്‍ഹി: മധ്യപ്രദേശില്‍ ജോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച്‌ രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ യൂത്ത് കോണ്ഡഗ്രസ് നാഷണല്‍ എക്സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുമ്ബോഴായിരുന്നു രാഹുലിന്‍റെ പ്രതികരണം. ” ‍ഞാന്‍ അദ്ദേഹത്തോട് (ജോതിരാദിത്യ സിന്ധ്യയോട്) പറഞ്ഞിരുന്നു, നിങ്ങള്‍ എന്തായാലും മധ്യപ്രദേശിന്‍റെ മുഖ്യമന്ത്രിയാകും. എന്നിട്ടും അദ്ദേഹം പാര്‍ട്ടി വിട്ടു ബിജെപിയില്‍ പോയി. പക്ഷേ ബിജെപി ഒരിക്കലും അദ്ദേഹത്തെ മധ്യപ്രദേശിന്‍റെ മുഖ്യമന്ത്രിയാക്കില്ല”-ഇങ്ങനെയായിരുന്നു സിന്ധ്യയുമായി ബന്ധപ്പെട്ട ചോദ്യത്തിന് രാഹുലിന്‍റെ പ്രതികരണം. സിന്ധ്യയും […]

You May Like

Subscribe US Now