സനുമോഹനെ ഇന്ന് കോയമ്ബത്തൂരിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തും; കോയമ്ബത്തൂരില്‍ വിറ്റ വാഹനം അന്വേഷണ സംഘം പരിശോധിക്കും

User
0 0
Read Time:1 Minute, 20 Second

കൊച്ചി: വൈഗ കൊലപാതക കേസില്‍ അറസ്റ്റിലായ പിതാവ് സനുമോഹനെ ഇന്ന് കോയമ്ബത്തൂരിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തും. ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലാണ് തെളിവെടുപ്പ്.

കോയമ്ബത്തൂരില്‍ വിറ്റ സനു മോഹന്റെ വാഹനം പ്രതിയുടെ സാന്നിധ്യത്തില്‍ അന്വേഷണ സംഘം പരിശോധിക്കും. കോയമ്ബത്തൂരിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഗോവയിലും, മൂകാംബികയിലും സനുമോഹനെ കൊണ്ടു പോകും. സനു മോഹന് കേരളത്തിന് പുറത്ത് ഒളിവില്‍ കഴിയാന്‍ മറ്റാരുടേയെങ്കിലും സഹായം കിട്ടിയോയെന്ന് അന്വേഷിക്കുന്നുണ്ട്.

തെളിവെടുപ്പ് പൂര്‍ത്തിയാക്കി കൊച്ചിയില്‍ തിരികെയെത്തിയാല്‍ സനുമോഹനെയും ഭാര്യയെയും ഒരുമിച്ച്‌ വിശദമായി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം കങ്ങരപ്പടിയിലെ ഫ്‌ളാറ്റിലും മൃതദേഹം കണ്ടെത്തിയ മുട്ടാര്‍ പുഴയിലും തെളിവെടുപ്പ് നടത്തിയിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊവിഡ് വ്യാപനം: ഏപ്രില്‍ 22 മുതല്‍ അടിയന്തര കേസുകള്‍ മാത്രമേ പരിഗണിക്കൂവെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സുപ്രിംകോടതി അടിയന്തരമല്ലാത്ത എല്ലാ കേസുകളും മാറ്റിവച്ചു. സാധാരണ കോടതികളും രജിസ്ട്രാര്‍ കോടതികളും ഏപ്രില്‍ 22 മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകും കേസുകള്‍ പരിഗണിക്കില്ല. സുപ്രിംകോടതിയിലെ പല ഉദ്യോഗസ്ഥരും കൊവിഡ് ബാധിച്ച്‌ ചികില്‍സയില്‍ കഴിയുകയാണ്. ഏതൊക്കെ കേസുകളാണ് അടിയന്തരമെന്ന് വിശദീകരിച്ചുകൊണ്ടുള്ള ഒരു സര്‍ക്കുലറും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. വധശിക്ഷയുമായി ബന്ധപ്പെട്ടവ, വിശാല ബെഞ്ച് പരിഗണിക്കേണ്ടവ, ഹൈക്കോടതി ഉത്തരവിന്റെ കാലാവധി കഴിഞ്ഞവ തുടങ്ങി 16ഓളം വിഭാഗങ്ങളാണ് അടിയന്തരമായി കണക്കാക്കുക.

You May Like

Subscribe US Now