സാമൂഹിക അകലം പാലിച്ചില്ല: കെ.പി.സി.സി പരിപാടിക്കെത്തിയ നൂറോളം പേര്‍ക്കെതിരെ കേസെടുത്തു

User
0 0
Read Time:55 Second

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷനായി കെ സുരേന്ദ്രന്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നൂറോളം പേര്‍ക്കെതിരെ കേസെടുത്ത് പൊലിസ്. കൊവിഡ് പ്രോട്ടോകോള്‍ ലംഘനത്തിനാണ് മ്യൂസിയം പൊലിസ് കേസെടുത്തത്.

ചടങ്ങില്‍ സാമൂഹിക അകലം പാലിച്ചില്ലെന്നാണ് ആരോപണം. ആളെണ്ണവും കൂടുതലെന്ന് പൊലിസ് അറിയിച്ചു.

താരീഖ് അന്‍വര്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.മുരളീധരന്‍, ടി.സിദ്ദീഖ്, കൊടിക്കുന്നില്‍ സുരേഷ്, പി.ടി.തോമസ് തുടങ്ങി മുഴുവന്‍ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പ്രതിപക്ഷവും മരം മുറിക്കലിന് അനുമതി ആവശ്യപ്പെട്ടു: രമേശ് ചെന്നിത്തല റവന്യൂ മന്ത്രിക്ക് നല്‍കിയ കത്ത് പുറത്ത്

തിരുവനന്തപുരം: പ്രതിപക്ഷവും സംസ്ഥാനത്ത് മരം മുറിക്കലിന് അനുമതി ആവശ്യപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്. റവന്യൂ മന്ത്രിക്ക് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ കത്ത് ഇപ്പോള്‍ പുറത്തുവിട്ടു. കത്ത് നല്‍കിയിരിക്കുന്നത് ചന്ദനം ഒഴികെയുള്ള റിസര്‍വ് ചെയ്യപ്പെട്ട മരങ്ങള്‍ വെട്ടാന്‍ അനുമതി വേണമെന്നാവശ്യപ്പെട്ടാണ്. രമേശ് ചെന്നിത്തല റവന്യൂ മന്ത്രിക്ക് കൈമാറിയത് സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ.സി ബാലകൃഷ്ണന്റെ കത്താണ്.

You May Like

Subscribe US Now